"കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/ഒന്നിച്ച് നേരിടാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
ഭയക്കാതെശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ലോക നന്മക്കു വേണ്ടി.
ഭയക്കാതെശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ലോക നന്മക്കു വേണ്ടി.
</poem> </center>
</poem> </center>
{{BoxBottom1
| പേര്=അനന്തകൃഷ്ണൻ കെ. 
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കെ എ എം യു പി എസ് മുതുകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35440
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ച് നേരിടാം കരുതലോടെ

പോരാടുവാൻ  നേരമായിന്നു കൂട്ടരെപ്രതിരോധ മാർഗ്ഗത്തിലൂടെ ..
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടും സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം
രോഗത്തെ അതിജീവിച്ചീടാം
ജാഗ്രതയോടെ വസിച്ചീടാം സോദരേ
ശുഭവാർത്ത കേൾക്കുവാൻഒരു മനസ്സോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം
ഭയക്കാതെശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ലോക നന്മക്കു വേണ്ടി.

അനന്തകൃഷ്ണൻ കെ.
7 A കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത