"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അവധിക്കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
നമ്മുടെ പരിസ്ഥിതി അത് എത്ര മനോഹരമാണ്. നിറയെ പുഴകളും അരുവികളും വയലുകളും  മരങ്ങളും പക്ഷികളും മൃഗങ്ങളും.... അതൊക്കെ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മണൽ വാരിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മരങ്ങൾ വെട്ടിയും ഈ പാവത്തിനെ നശിപ്പിക്കുകയാണ്. പക്ഷികൾക്ക് ഇപ്പോൾ വീട് തന്നെ ഇല്ല. പരിസ്ഥിതി യെ സംരക്ഷിക്കാൻ നമുക്ക് പറ്റുന്നതൊക്കെ ചെയ്യാം...
വാർഷിക പരീക്ഷ കഴിഞ്ഞു സാധാരണ എല്ലാവർഷവും കിട്ടുന്നത് പോലെ ഉള്ള അവധിക്കാലമാണ് മനസ്സിൽ ഉണ്ടായിരുന്നത്. പാഠങ്ങൾ  ഇനിയും പഠിക്കാൻ ബാക്കിയായിരുന്നു. കൂട്ടുകാരുമൊത്തു പുതിയ കളികൾ കളിക്കണമെന്നും അവരുടെ കൂടെ പുതിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും വാർഷികം നന്നായി ആഘോഷിക്കണമെന്നും വലിയ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിച്ചു വാർഷിക പരീക്ഷയിൽ ഒന്നാമൻ ആവണം. പഠിപ്പിച്ച അധ്യാപകരോട് നന്ദി പറഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരണം. എന്നിട്ട് അവധി ക്കാലം പുതിയ കളികൾ കളിച്ചു സന്തോഷിക്കണം. യാത്രകൾ പോകണം. എന്നാൽ എല്ലാം ബാക്കിയാക്കി പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. നീണ്ട അവധി....... കാരണം കൊറോണ ആണത്രെ.... എല്ലാം മാറി മറിഞ്ഞു..... ഇപ്പോൾ വീട്ടിൽ അടച്ചിരിക്കൽ ആണ്.... ഇനി എത്ര ദിവസം.... ആലോചിക്കുമ്പോൾ സങ്കടം ആവുന്നു...... 
{{BoxBottom1
{{BoxBottom1
| പേര്= നുഹ മറിയം
| പേര്= മുഹമ്മദ് മുസ്തഫ .എ.പി
| ക്ലാസ്സ്=  1 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം

വാർഷിക പരീക്ഷ കഴിഞ്ഞു സാധാരണ എല്ലാവർഷവും കിട്ടുന്നത് പോലെ ഉള്ള അവധിക്കാലമാണ് മനസ്സിൽ ഉണ്ടായിരുന്നത്. പാഠങ്ങൾ  ഇനിയും പഠിക്കാൻ ബാക്കിയായിരുന്നു. കൂട്ടുകാരുമൊത്തു പുതിയ കളികൾ കളിക്കണമെന്നും അവരുടെ കൂടെ പുതിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും വാർഷികം നന്നായി ആഘോഷിക്കണമെന്നും വലിയ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിച്ചു വാർഷിക പരീക്ഷയിൽ ഒന്നാമൻ ആവണം. പഠിപ്പിച്ച അധ്യാപകരോട് നന്ദി പറഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരണം. എന്നിട്ട് അവധി ക്കാലം പുതിയ കളികൾ കളിച്ചു സന്തോഷിക്കണം. യാത്രകൾ പോകണം. എന്നാൽ എല്ലാം ബാക്കിയാക്കി പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. നീണ്ട അവധി....... കാരണം കൊറോണ ആണത്രെ.... എല്ലാം മാറി മറിഞ്ഞു..... ഇപ്പോൾ വീട്ടിൽ അടച്ചിരിക്കൽ ആണ്.... ഇനി എത്ര ദിവസം.... ആലോചിക്കുമ്പോൾ സങ്കടം ആവുന്നു...... 

മുഹമ്മദ് മുസ്തഫ .എ.പി
1 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം