"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അതിജീവനം | അതിജീവനം ]] {{BoxTop1 | തലക്കെട്ട്= അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:


  <center> <poem>
  <center> <poem>
കോവിഡ് പകരുന്നു പരിലാകെ
കോവിഡ് പകരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ  
നേരിടാം നമുക്കും ജാഗ്രതയാൽ  
മനുഷ്യകുലത്തിന്റെ അന്തകൻ  
മനുഷ്യകുലത്തിന്റെ അന്തകൻ  

20:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

കോവിഡ് പകരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധി യെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം.....
മനസ്സ് കോർത്ത് ഭീതിയകറ്റി
അതിജീവിക്കും ഈ മഹാമാരിയെ

ഹനാൻ എം.കെ
1 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത