"ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ഞാൻ മനസ്സിലാക്കിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
നിരവധി ആളുകളെ കൊന്നൊടുക്കിയ മഹാവിപത്താണെന്നും എനിക്ക് മനസിലായി.ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നുള്ള എന്റെ സംശയത്തിന് അമ്മ വിശദീകരണവും നൽകി വ്യക്തി ശുചിത്വം സാമൂഹിക അകലവും. ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് അമ്മ പറഞ്ഞു "ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക". | നിരവധി ആളുകളെ കൊന്നൊടുക്കിയ മഹാവിപത്താണെന്നും എനിക്ക് മനസിലായി.ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നുള്ള എന്റെ സംശയത്തിന് അമ്മ വിശദീകരണവും നൽകി വ്യക്തി ശുചിത്വം സാമൂഹിക അകലവും. ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് അമ്മ പറഞ്ഞു "ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക". | ||
കൂട്ടുകാരെ, വിദ്യാർത്ഥികൾ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുക, ശുചിത്വം പാലിക്കുക, അകലം പാലിക്കുക...... കോവിഡ് -19 എന്ന മഹാമാരിയുടെ സ്മാരകമായി നമ്മുടെ കുടുംബം മാറാതിരിക്കാൻ പ്രയത്നിക്കാം, പ്രാർത്ഥിക്കാം....... | കൂട്ടുകാരെ, വിദ്യാർത്ഥികൾ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുക, ശുചിത്വം പാലിക്കുക, അകലം പാലിക്കുക...... കോവിഡ് -19 എന്ന മഹാമാരിയുടെ സ്മാരകമായി നമ്മുടെ കുടുംബം മാറാതിരിക്കാൻ പ്രയത്നിക്കാം, പ്രാർത്ഥിക്കാം....... | ||
{{BoxBottom1 | |||
| പേര്= ചന്ദന. സി | |||
| ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ്സ് ഇരവിച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39529 | |||
| ഉപജില്ല= ശാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ മനസ്സിലാക്കിയ കൊറോണ
എന്റെ പേര് ചന്ദന, ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ തന്നെ സമയം ചിലവഴിക്കുകയാണ് ഞാൻ. ടി വി കാണുകയാണ് പ്രധാന പരിപാടി. കഴിഞ്ഞ ദിവസം അമ്മ എന്റെ കൈയിൽ നിന്നും റിമോട്ട് വാങ്ങി വാർത്തചാനൽ വച്ചു. സാധാരണ ബഹളം ഉണ്ടാക്കുന്ന ഞാൻ വർത്തകേട്ട് കൊണ്ട് അമ്മയുടെ മടിയിൽ ഇരുന്നു. എന്തുകൊണ്ടാണ് എനിക്ക് പരീക്ഷപോലും എഴുതാതെ തന്നെ അവധി കിട്ടിയതെന്ന് എനിക്ക് മനസിലായി"കോവിഡ് -19".വാർത്തയ്‌ക്കുശേഷം അമ്മ എനിക്ക് പറഞ്ഞു തന്നു. നിരവധി ആളുകളെ കൊന്നൊടുക്കിയ മഹാവിപത്താണെന്നും എനിക്ക് മനസിലായി.ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നുള്ള എന്റെ സംശയത്തിന് അമ്മ വിശദീകരണവും നൽകി വ്യക്തി ശുചിത്വം സാമൂഹിക അകലവും. ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് അമ്മ പറഞ്ഞു "ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക". കൂട്ടുകാരെ, വിദ്യാർത്ഥികൾ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുക, ശുചിത്വം പാലിക്കുക, അകലം പാലിക്കുക...... കോവിഡ് -19 എന്ന മഹാമാരിയുടെ സ്മാരകമായി നമ്മുടെ കുടുംബം മാറാതിരിക്കാൻ പ്രയത്നിക്കാം, പ്രാർത്ഥിക്കാം.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ