"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/അക്ഷരവൃക്ഷം/ *അഭിമാന കേരളം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *അഭിമാന കേരളം* | color= 2 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GHS KUNJATHUR
| സ്കൂൾ=  ജി.വി. എച്ച. എസ്. കുഞ്ചത്തൂർ
| സ്കൂൾ കോഡ്= 11009  
| സ്കൂൾ കോഡ്= 11009  
| ഉപജില്ല= മഞ്ചേശ്വരം   
| ഉപജില്ല= മഞ്ചേശ്വരം   

20:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*അഭിമാന കേരളം*



മലയാള നാടേ, മാമലനാടേ ..
കേരം വിളങ്ങീടും കേരളമേ.. പെരിയാറൊഴുകുന്ന നിന്നുടെ മേനിയിൽ എത്ര വസന്തങ്ങൾ പൂത്തുലഞ്ഞു !
  തുഞ്ചനും കുഞ്ചനും ഉള്ളൂരുമാശാനും
നിൻ മാറിലണിയുന്നു കാവ്യ ഹാരം..
നിന്നിലെ മേന്മയെ പാടി പുകഴ്ത്തുവാൻ
തംബുരു മീട്ടുന്നു കോകിലങ്ങൾ...!
   പാരിൻ അധിപൻ വരമരുളിയൊരു ദേവഭാഷാമൃതം ചേർന്ന നാടേ, പൊൻ വിളയേകുന്ന നിന്നുടെ അദരത്തിൽ എത്ര നെൽ കതിരു വിളഞ്ഞിടുന്നു..!
   നിന്നിളം കാറ്റേറ്റൊഴുകും പുഴകളിൽ എത്ര വള്ളങ്ങൾ തുഴഞ്ഞുലഞ്ഞു..!
കലയുടെ കേദാരമാകും നിൻ പാദത്തിൽ എത്ര നടനങ്ങളാടിടുന്നു..!

DEVAPRIYA. D
8 M ജി.വി. എച്ച. എസ്. കുഞ്ചത്തൂർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത