"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ഒരു തൈ നടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഒരു തൈ നടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
ഒരു തൈനടാം
ഒരു തൈനടാം

20:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു തൈ നടാം

ഒരു തൈനടാം
നാളെ ഒരു വസന്തത്തിനായ്.
ഒരു മരം പിഴുതെറിയാതിരിക്കാം.
നാളെ ഈ ഭൂമിക്കായി.
മണ്ണിൽ പുതു ജീവൻ തുടിക്കട്ടെ
പുതുതലമുറതൻ മക്കൾക്കായി.
മണ്ണിൻ മണമുള്ള മലയാളത്തനിമയെ സ്നേഹിക്കാൻ പഠിപ്പിക്കാം
പുതുയുഗ മക്കളെ
                 
               

Anna Elma Eldhose
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത