ഒരു തൈനടാം നാളെ ഒരു വസന്തത്തിനായ്. ഒരു മരം പിഴുതെറിയാതിരിക്കാം. നാളെ ഈ ഭൂമിക്കായി. മണ്ണിൽ പുതു ജീവൻ തുടിക്കട്ടെ പുതുതലമുറതൻ മക്കൾക്കായി. മണ്ണിൻ മണമുള്ള മലയാളത്തനിമയെ സ്നേഹിക്കാൻ പഠിപ്പിക്കാം പുതുയുഗ മക്കളെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത