"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം.... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം....

ഈലോകമിതെന്ത്യേ, പകച്ചു നിൽപ്പൂ..
       കൊറോണയെന്നയീ ഭീകരനാൽ..
              ധനികനെന്നില്ല, പാവങ്ങളെന്നില്ല.. മതമെന്നതൊന്നില്ല, ജാതിയതില്ല,..
മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്,
ഒന്നായി, നൂറായി, ആയിരമായി മാറും.
വൈറസു രോഗമതാകെ പടർന്നു.....
 നമ്മൾ ശ്രദ്ധിക്കണം മാളോരേ........
നമ്മൾ ശ്രദ്ധിക്കണം മാളോരേ

                                                     

ഗൗരിപ്രിയ ശിവൻ
3 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത