"ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
|color=4 | |color=4 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= ലേഖനം }} |
19:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ലോകം മുഴുവൻ അടചുപൂട്ടിയ കാലം. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത കാലം. റോഡൂകൾ വിജനമായ കാലം. ഇത്തരത്തിലുള്ള അവസ്ഥ ഇത് വരെ ഉണ്ടായിട്ടില്ല.ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.ശാരീരിക അകലം പാലിച്ച് കൊണ്ട് ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി നമുക്ക് മുന്നേറാം. നാം നടക്കുന്ന വഴി ,കുടിക്കുന്ന വെള്ളം,ശ്വസിക്കുന്ന വായു,കഴിക്കുന്ന ആഹാരം ഇവയെല്ലാം മലിനമാണ്. എന്നാൽ ഈ ലോക്ക്ഡൌൺ ദിനത്തിൽ മാലിന്യം കുറയുകയാണ് ചെയ്തത് . അപ്പോൾ നമ്മുടെ ശത്രു നാം തന്നെയൊ???? പരിസര ശുചിത്വവും,വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും. ശുചിത്വപൂർണ്ണമായ ആരോഗ്യപൂർണമായ നാളെയിലേക്ക് ശുഭപ്രതീക്ഷയോടെ നടന്ന്കയറാം"
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം