"ജി.എച്ച്.എസ്.എസ്.കോട്ടായി/അക്ഷരവൃക്ഷം/മൗനരാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മൗനരാഗം | color= 3 }} <center> <poem> ഏതോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.കോട്ടായി
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.കോട്ടായി
| സ്കൂൾ കോഡ്= 21016
| സ്കൂൾ കോഡ്= 21016
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=കുഴൽമന്ദം
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=  കവിത  
| തരം=  കവിത  

19:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൗനരാഗം

ഏതോ കഥയിലെ
മൗന സംഗീതം
എന്റെ ഹൃദയത്തിൽ വന്നാരോ
മൂളി
ഞാൻ എന്റെ ജീവനാം
വഴിത്താരയിൽ കണ്ട
മായാപുഷ്പം
ഇന്നെന്റെ മാറിലെ
ജീവവായു പോലെ ചേർന്നുറങ്ങവേ

ഏതോ രാഗം മെല്ലെ
പാടും ഗായകനോ
അതോ ദിവ്യമാം
ഭാവങ്ങൾ ചേർത്തു
കഥയെഴുതും
ഗന്ധർവ്വനോ

പറയൂ പറയൂ
ഈ പുഴയിൽ ഒഴുകും
ജാനകി തൻ സ്വപ്ന
മാത്രകൊടിയേ നൽകിയ
രാജകുമാരനോ
പറയു തോഴീ നിന്റെ
ഉള്ളിലെ മറുപടി പ്രിയേ
ആരാണ് ആ മൗന
സംഗീതം എന്റെ ഹൃദയത്തിൽ
മൂളി പോയത്


അന്വിത കെ മേനോൻ
ജി.എച്ച്.എസ്.എസ്.കോട്ടായി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത