"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരയുന്ന ഭൂമി | color=3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
   
<center> <poem>
<center> <poem>
</poem> </center>
 
  ദുഷ്ടനാം മനുഷ്യാ, നീ അറിയുക..
  ദുഷ്ടനാം മനുഷ്യാ, നീ അറിയുക..
അമ്മയാം പ്രകൃതി നിനക്ക് ദാനമായ് നൽകിയതീ സൗഭ്യഗങ്ങൾ
അമ്മയാം പ്രകൃതി നിനക്ക് ദാനമായ് നൽകിയതീ സൗഭ്യഗങ്ങൾ
വരി 16: വരി 16:
സ്വന്തം സ്വാർഥതക്ക് വേണ്ടി നീ നശിപ്പിച്ചതെല്ലാം നിൻ നാശത്തിനായാണന്ന് അറിയുക                     
സ്വന്തം സ്വാർഥതക്ക് വേണ്ടി നീ നശിപ്പിച്ചതെല്ലാം നിൻ നാശത്തിനായാണന്ന് അറിയുക                     
   
</poem> </center>

{{BoxBottom1
{{BoxBottom1
വരി 27: വരി 27:
| ഉപജില്ല=കൊല്ലങ്കോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊല്ലങ്കോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   
| തരം=കവിത / കഥ  / ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരയുന്ന ഭൂമി

 ദുഷ്ടനാം മനുഷ്യാ, നീ അറിയുക..
അമ്മയാം പ്രകൃതി നിനക്ക് ദാനമായ് നൽകിയതീ സൗഭ്യഗങ്ങൾ
എന്നാൽ നിനക്ക് കുളിരേകാനെത്തിയ വായുവിനെ വിഷമയമാക്കിത്തീർത്തതും നീ
നിനക്ക് തണലായി നിന്നിരുന്ന മരങ്ങളെ വെട്ടിനശിപ്പിച്ചതും നീ
നിൻ ദാഹം ശമിപ്പിച്ച
നീരുറവകളെ മലിനമാക്കിയതും നീ
നിരവധി അപരാധങ്ങൾ ചെയ്തുകൂട്ടി ജീവജാലങ്ങൾ ഒരോന്നിനും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന് നിനച്ചില്ല
നി VIII.Fൻ സുഖത്തിനായ് എത്ര ജീവനുകളെ നീ ബലി നൽകി
സ്വന്തം സ്വാർഥതക്ക് വേണ്ടി നീ നശിപ്പിച്ചതെല്ലാം നിൻ നാശത്തിനായാണന്ന് അറിയുക
 
Arya.T.J
VIII.F ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത