"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു അതിജീവനം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
| പേര്=അഭിനവ് വിനോദ് | | പേര്=അഭിനവ് വിനോദ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
19:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു അതിജീവനം
രാജു വിദേശത്താണ് ജോലി ചെയ്തിരുന്നത്.ആ സമയത്തായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.രാമു ലീവിന് വീട്ടിലേക്ക് വരാൻ തയ്യാറായ സമയമായിരുന്നു. അവൻ തന്റെ നാട്ടിൽ എത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകർ അവനോട് 14 ദിവസം നിരീക്ഷത്തിൽ കഴിയാൻ പറഞ്ഞത്. അവൻ അവർ പറഞ്ഞതു പോലെ തന്നെ വീട്ടിൽ കഴിഞ്ഞു. അവന്റെ വീട്ടിലുള്ളവരും നിരീക്ഷണത്തിൽ കഴിഞ്ഞു. മിക്ക രാജ്യങ്ങളിലും കോവിഡ് 19 പടർന്നു പിടിക്കുന്ന സമയമായിരുന്നു. അവന്റെ രക്തം ടെസ്റ്റ് ചെയ്യാൻ കൊണ്ടുപോയി.അങ്ങനെ അവന് കോവിഡ് 19 സ്ഥിതികരിച്ചു. അവനെ ഐസൊലേഷൻ വാർഡിലാക്കി. അവൻ ഡോക്ടർ പറയുന്നതനുസരിച്ച് ഗുളികയൊക്കെ കഴിച്ചു. അവസാനം അവന്റെ അതീവ ജാഗ്രതയ്ക്കു മുന്നിൽ കോറോണ വൈറസ് എന്ന മരക രോഗത്തിനു കീഴടങ്ങേണ്ടി വന്നു.രാമു ഒരു മാതൃകയാണ്. നമ്മൾ ഈ മഹാമാരിയെ അതിജീവിക്കും- അവൻ പറഞ്ഞു. അവൻ ആരോഗ്യ പ്രവർത്തകരോട് നന്ദി പറഞ്ഞ് വീട്ടിലെത്തി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ