"ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/എന്താണ് ആരോഗ്യം?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് ആരോഗ്യം? <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

19:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്താണ് ആരോഗ്യം?
         ശരീരത്തിന്റെ പ്രവർത്തന ക്ഷമതായാണ് ആരോഗ്യം. കാലം മാറിയതനുസരിച് ആരോഗ്യത്തിന്റെ നിർവചനവും മാറി. നല്ല ആരോഗ്യം ധാരാളം ഘടകങ്ങളെ ആശ്രെയിച്ചിരിക്കുന്നു 
        ശാരീരിക ആരോഗ്യമുള്ള ആൾക്ക് ആയുസ്സ് കൂടും. പുകവലി, മദ്യപാനം എന്നിവ നാം ഒഴിവാക്കേണ്ട ദുശ്ശീലങ്ങളാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം തുല്യപ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും. നല്ല മനസികാരോഗ്യമുള്ളയാൾക് നല്ല സാമൂഹിക ജീവിതം നയിക്കാൻ കഴിയുന്നു 
അർജുൻ
3A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർ അരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം