"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ഭീതി.........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതി.......... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതി..........

കൂട്ടരെ......കൂട്ടുരെ
കണ്ടുവോ നിങ്ങൾ
ഭീതിപരത്തുന്ന
ഈ ലോകത്തെ
കൂട്ടരെ......കൂട്ടരെ
കേട്ടുവോ നിങ്ങൾ
ഭീതിയുണർത്തുന്ന
രോദനത്തെ.....
കൂട്ടരെ......കൂട്ടരെ
തടുക്കണം നമ്മൾ
തിരത്തണം നമ്മൾ
ഈമഹാമാരിയെ
കൂട്ടരെ......കൂട്ടരെ
ഇപ്പോൾതുടങ്ങണം
ശീലങ്ങൾമാറ്റുവാൻ
പുതിയൊരുകേരളംശൃഷ്ടിക്കുവാൻ
 

ദേവശ്രീ.ആർ.ബി
3 B ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത