"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/വെയിൽ ഏറ്റെടുത്ത അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെയിൽ ഏറ്റെടുത്ത അവധിക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(zz)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വെയിൽ ഏറ്റെടുത്ത അവധിക്കാലം  
| തലക്കെട്ട്=  വെയിൽ ഏറ്റെടുത്ത അവധിക്കാലം  
| color=          4
| color=          2
}}
}}
<center> <poem>
<center> <poem>
വരി 31: വരി 31:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=      കവിത  
| തരം=      കവിത  
| color= 2
| color= 4
}}
}}

19:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെയിൽ ഏറ്റെടുത്ത അവധിക്കാലം

കത്തിജ്വലിക്കുന്ന വെയിലിൽ
എങ്ങനെൻ അവധിക്കാലം?
എവിടെയെൻ അവധിക്കാലം?
തണലില്ലാത്ത ഭൂമിയിൽ
അവധിക്കാലമേ നീ എവിടെ?
ആസ്വാദനമേ നീ എങ്ങു?
നോക്കുന്ന നേരം തന്നെ
കണ്ണ് കലങ്ങുന്നു ഒരു നിമിഷം
നേത്ര നാഡികൾ വലിഞ്ഞു മുറുകുന്നു
കിടു കിടെ വിറച്ചു നിൽക്കുന്നു നാം
ഇത്ര വെയിലിൽ നാം
എങ്ങനെ ജീവിക്കും ഇനിയുള്ള കാലം
വരും തലമുറയ്ക്ക് തണലാകാൻ
തൈകളാൽ ഭൂമി സമൃദ്ധമാക്കാം
വെന്തു വെണ്ണിറാകാതിരിക്കാൻ
ഒരുമിച്ചു കൈകോർക്കാം മനസുകളെ
        

അഫ്ര അലി ആഷിൻ
8 സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ആനിക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത