"വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/ ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീകര൯ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഭീകര൯         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഭീകരൻ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
നോക്കുവി൯ കൂട്ടുകാരെ ചൈനയിൽ
നോക്കുവിൻ കൂട്ടുകാരെ ചൈനയിൽ
തുട൪ന്നു ലോകമെങ്ങും പട൪ന്നു
തുടർന്നു ലോകമെങ്ങും പട൪ന്നു
പന്തലിച്ച മഹാമാരിയാം കൊറോണ
പന്തലിച്ച മഹാമാരിയാം കൊറോണ
വന്നുനിന്നു നമ്മുടെ നാട്ടിലും
വന്നുനിന്നു നമ്മുടെ നാട്ടിലും
ഒത്തുചേ൪ന്ന് പൊരുതിയിടാം നമുക്കിന്ന്
ഒത്തുചേർന്ന് പൊരുതിയിടാം നമുക്കിന്ന്
വ്യക്തിശുചിത്വം പാലിച്ചീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
കൈകളിടക്കിടേ കഴുകിടാം നമുക്കിന്ന്
കൈകളിടക്കിടേ കഴുകിടാം നമുക്കിന്ന്
വരി 14: വരി 14:
പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാം
പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാം
കൂട്ടംകൂടി നിൽക്കാതിരിക്കാം
കൂട്ടംകൂടി നിൽക്കാതിരിക്കാം
ഒത്തുചേ൪ന്ന് പൊരുതിടാം നമുക്കീ
ഒത്തുചേർന്ന് പൊരുതിടാം നമുക്കീ
മഹാമാരിയാം‍ കൊറോണയെ
മഹാമാരിയാം‍ കൊറോണയെ
ജാഗ്രതയോടെ നീങ്ങീടാം നമുക്ക്
ജാഗ്രതയോടെ നീങ്ങീടാം നമുക്ക്
പുറത്തെങ്ങും പോകാതെ കഴിവതും
പുറത്തെങ്ങും പോകാതെ കഴിവതും
കൊറോണയെ തുരത്തീടാം
കൊറോണയെ തുരത്തീടാം
ഒത്തുചേ൪ന്ന് നമുക്കിന്ന്
ഒത്തുചേർന്ന് നമുക്കിന്ന്
ഒത്തുചേ൪ന്ന് നമുക്കിന്ന്
ഒത്തുചേർന്ന് നമുക്കിന്ന്
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആര്യനന്ദമുരളീധര൯
| പേര്= ആര്യനന്ദ മുരളീധരൻ
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| സ്കൂൾ കോഡ്= 13549
| സ്കൂൾ കോഡ്= 13549
| ഉപജില്ല= മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂ൪
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

നോക്കുവിൻ കൂട്ടുകാരെ ചൈനയിൽ
തുടർന്നു ലോകമെങ്ങും പട൪ന്നു
പന്തലിച്ച മഹാമാരിയാം കൊറോണ
വന്നുനിന്നു നമ്മുടെ നാട്ടിലും
ഒത്തുചേർന്ന് പൊരുതിയിടാം നമുക്കിന്ന്
വ്യക്തിശുചിത്വം പാലിച്ചീടാം
കൈകളിടക്കിടേ കഴുകിടാം നമുക്കിന്ന്
അകലം പാലിച്ചിടാം
പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാം
കൂട്ടംകൂടി നിൽക്കാതിരിക്കാം
ഒത്തുചേർന്ന് പൊരുതിടാം നമുക്കീ
മഹാമാരിയാം‍ കൊറോണയെ
ജാഗ്രതയോടെ നീങ്ങീടാം നമുക്ക്
പുറത്തെങ്ങും പോകാതെ കഴിവതും
കൊറോണയെ തുരത്തീടാം
ഒത്തുചേർന്ന് നമുക്കിന്ന്
ഒത്തുചേർന്ന് നമുക്കിന്ന്
 

ആര്യനന്ദ മുരളീധരൻ
5 വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത