"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കൊറോണാമാരി''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാമാരി

വട്ടത്തിൽ വീട്ടിൽ ഇരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമേ
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കുവാൻ
എത്തിയതാവാം ഈ കുഞ്ഞു കീടം
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ
കാതോർത്തിരിക്കാം ഇനി അല്പനേരം
 

അഭിനവ് എസ്
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത