"എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഗിണ്ടനും ഉണ്ടനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഗിണ്ടനും ഉണ്ടനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഗിണ്ടനും ഉണ്ടനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഗിണ്ടനും ഉണ്ടനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
പട്ടണത്തിൽ നിന്നും ഗിണ്ടൻ പട്ടിയുടെ വീട്ടിൽ വിരുന്നു വന്നതാണ് ഉണ്ടൻ പട്ടി. വിരുന്ന് കഴിഞ്ഞ് ഗിണ്ടൻ വിശ്രമിക്കാൻ പോയി. ഈ നാടു മുഴുവൻ ഒന്നു ചുറ്റണം , ഉണ്ടൻ വിചാരിച്ചു .ഉണ്ടൻ വേഗം ഓടിപ്പോയി ഗിണ്ടനെ വിളിച്ചു. ഗിണ്ടൻ നല്ല ഉറക്കിലായിരുന്നു. അവൻ ഞെട്ടിയുണർന്നു. എന്തിനാണ് നീ എന്നെ വിളിച്ചത്? ഗിണ്ടൻ ചോദിച്ചു. എനിക്ക് ഈ നാടു മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങണം. ഉണ്ടൻ പറഞ്ഞു. അങ്ങനെ അവർ യാത്ര തുടങ്ങി.നടന്ന് നടന്ന് അവർ ഒരു പുഴക്കരയിലെത്തി.ഉണ്ടൻ പുഴയിൽ ഒരു മീനിനെ കണ്ടു. അവൻ ഒന്നും ചിന്തിക്കാതെ പുഴയിലേക്ക് ചാടി.ഉണ്ടൻ വെള്ളത്തിൽ മുങ്ങി താഴാൻ തുടങ്ങി. അയ്യോ രക്ഷിക്കണേ ... ഉണ്ടൻ നിലവിളിച്ചു. കരയിൽ നിന്ന ഗിണ്ടൻ ഒരു മുള വടിയെടുത്ത് | |||
അവൻ്റെ നേരെ നീട്ടി. ഉണ്ടൻ മുളവടിയിൽ പിടിച്ച് റെയിലേക്ക് കയറി. അവൻ ഗിണ്ടനോട് നന്ദി പറഞ്ഞു. | |||
ഗുണപാഠം: എടുത്തു ചാട്ടം ആപത്ത്</p> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ | |||
| ക്ലാസ്സ്= രണ്ടാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14523 | |||
| ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
19:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗിണ്ടനും ഉണ്ടനും
പട്ടണത്തിൽ നിന്നും ഗിണ്ടൻ പട്ടിയുടെ വീട്ടിൽ വിരുന്നു വന്നതാണ് ഉണ്ടൻ പട്ടി. വിരുന്ന് കഴിഞ്ഞ് ഗിണ്ടൻ വിശ്രമിക്കാൻ പോയി. ഈ നാടു മുഴുവൻ ഒന്നു ചുറ്റണം , ഉണ്ടൻ വിചാരിച്ചു .ഉണ്ടൻ വേഗം ഓടിപ്പോയി ഗിണ്ടനെ വിളിച്ചു. ഗിണ്ടൻ നല്ല ഉറക്കിലായിരുന്നു. അവൻ ഞെട്ടിയുണർന്നു. എന്തിനാണ് നീ എന്നെ വിളിച്ചത്? ഗിണ്ടൻ ചോദിച്ചു. എനിക്ക് ഈ നാടു മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങണം. ഉണ്ടൻ പറഞ്ഞു. അങ്ങനെ അവർ യാത്ര തുടങ്ങി.നടന്ന് നടന്ന് അവർ ഒരു പുഴക്കരയിലെത്തി.ഉണ്ടൻ പുഴയിൽ ഒരു മീനിനെ കണ്ടു. അവൻ ഒന്നും ചിന്തിക്കാതെ പുഴയിലേക്ക് ചാടി.ഉണ്ടൻ വെള്ളത്തിൽ മുങ്ങി താഴാൻ തുടങ്ങി. അയ്യോ രക്ഷിക്കണേ ... ഉണ്ടൻ നിലവിളിച്ചു. കരയിൽ നിന്ന ഗിണ്ടൻ ഒരു മുള വടിയെടുത്ത് അവൻ്റെ നേരെ നീട്ടി. ഉണ്ടൻ മുളവടിയിൽ പിടിച്ച് റെയിലേക്ക് കയറി. അവൻ ഗിണ്ടനോട് നന്ദി പറഞ്ഞു. ഗുണപാഠം: എടുത്തു ചാട്ടം ആപത്ത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ