"എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:


പരിസരവൃത്തി മറന്ന ജനതയോ  നാം ?
പരിസരവൃത്തി മറന്ന ജനതയോ  നാം ?
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്കു കാരണവും നാം തന്നെ !
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്ക്കു കാരണവും നാം തന്നെ !
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരം

എന്താണു സഹചരെ ...പരിസരം ?

എങ്ങനെയാകണം പരിസരം?

ഇന്നിൻ ചുറ്റുപ്പാടുകൾ ശ്രദ്ധിച്ചുവോ ?

ശ്രദ്ധിക്കണം ...ചിന്തിക്കണം ..നാം'!

ഇന്നിൻ ചുറ്റുപ്പാടുകൾ സുന്ദരമോ ?

ഇന്നിൻ പരിസരങ്ങൾ ശുചിത്വമോ ?

അല്ല ! അല്ലെന്നു തീർത്തു പറയുന്നു ഞാൻ .

പരിസരവൃത്തി മറന്ന ജനതയോ നാം ?
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്ക്കു കാരണവും നാം തന്നെ !

ആര്യ കെ പി
4 എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത