"ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 5 }} കൂട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      ലോക്ക് ഡൗൺ
| തലക്കെട്ട്=      ലോക്ഡൗൺ
| color=          5
| color=          5
}}
}}
കൂട്ടുകാരെ ,നാം ഇപ്പോൾ കഠിനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയാല്ലോ ! കൊറോണ എന്ന ഭീകരമായ എന്നാൽ നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു ചെറിയ അണു നമ്മെ ഭയപ്പെടുത്തുന്നു.ഈ  രോഗത്തിൽനിന്നു  നിന്നു രക്ഷപ്പെടാൻ ശുചിത്വശീലങ്ങൾ  പാലിക്കേണ്ടതാണ്. 
കൂട്ടുകാരെ ,നാം ഇപ്പോൾ കഠിനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയാല്ലോ ! കൊറോണ എന്ന ഭീകരമായ എന്നാൽ നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു ചെറിയ അണു നമ്മെ ഭയപ്പെടുത്തുന്നു.ഈ  രോഗത്തിൽനിന്നു  നിന്നു രക്ഷപ്പെടാൻ ശുചിത്വശീലങ്ങൾ  പാലിക്കേണ്ടതാണ്. 
ലോക്ക്ഡൗൺ എല്ലാവർക്കും പുതിയരു അനുഭവമാണ്. വീട്ടിന്റെ മുറ്റത്ത് നിന്ന് നോക്കിയപ്പോൾ  ഞാൻ നിരീക്ഷിച്ച ഒരു കാര്യമാണ്  ഇവിടെ പറയുന്നത് . നമ്മുടെ കാവിൽ പലതരം പക്ഷികൾ വരുന്നുണ്ട് . നമുക്ക് ചുറ്റും പല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലായി.ലോക്ക്ഡൗൺ കാലത്ത് നമ്മൾക്കു ഒന്നിച്ചു നിന്ന് കൊറേണ വൈറസിനെ തുടച്ചു മാറ്റാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു.‍
ലോക്ഡൗൺ എല്ലാവർക്കും പുതിയരു അനുഭവമാണ്. വീട്ടിന്റെ മുറ്റത്ത് നിന്ന് നോക്കിയപ്പോൾ  ഞാൻ നിരീക്ഷിച്ച ഒരു കാര്യമാണ്  ഇവിടെ പറയുന്നത് . നമ്മുടെ കാവിൽ പലതരം പക്ഷികൾ വരുന്നുണ്ട് . നമുക്ക് ചുറ്റും പല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലായി. ലോക്ഡൗൺ കാലത്ത് നമ്മൾക്കു ഒന്നിച്ചു നിന്ന് കൊറേണ വൈറസിനെ തുടച്ചു മാറ്റാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു.‍
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണ ആർ ഡി
| പേര്= കൃഷ്ണ ആർ ഡി
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

19:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ

കൂട്ടുകാരെ ,നാം ഇപ്പോൾ കഠിനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയാല്ലോ ! കൊറോണ എന്ന ഭീകരമായ എന്നാൽ നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു ചെറിയ അണു നമ്മെ ഭയപ്പെടുത്തുന്നു.ഈ  രോഗത്തിൽനിന്നു  നിന്നു രക്ഷപ്പെടാൻ ശുചിത്വശീലങ്ങൾ  പാലിക്കേണ്ടതാണ്.  ലോക്ഡൗൺ എല്ലാവർക്കും പുതിയരു അനുഭവമാണ്. വീട്ടിന്റെ മുറ്റത്ത് നിന്ന് നോക്കിയപ്പോൾ  ഞാൻ നിരീക്ഷിച്ച ഒരു കാര്യമാണ്  ഇവിടെ പറയുന്നത് . നമ്മുടെ കാവിൽ പലതരം പക്ഷികൾ വരുന്നുണ്ട് . നമുക്ക് ചുറ്റും പല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലായി. ലോക്ഡൗൺ കാലത്ത് നമ്മൾക്കു ഒന്നിച്ചു നിന്ന് കൊറേണ വൈറസിനെ തുടച്ചു മാറ്റാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു.‍

കൃഷ്ണ ആർ ഡി
2 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം