"ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
മലകളും പുഴകളും
മലകളും പുഴകളും
കാവും കുളങ്ങളും
കാവും കുളങ്ങളും
ഇക്കിളി നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം
ഇക്കിളി നിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം
തത്തയും മൈനയും
തത്തയും മൈനയും
കുയിലും കളിച്ചൊല്ലും  
കുയിലും കളിച്ചൊല്ലും  

19:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

                                       
മലകളും പുഴകളും
കാവും കുളങ്ങളും
ഇക്കിളി നിറഞ്ഞൊരെൻ
 കൊച്ചു ഗ്രാമം
തത്തയും മൈനയും
കുയിലും കളിച്ചൊല്ലും
അഴകോലുന്നൊരെൻ
കൊച്ചു ഗ്രാമം
അമ്മയാണെൻ ഗ്രാമം
നൻമയാണെൻ ഗ്രാമം
ഇവിടമാണെൻ സ്വർഗ്ഗം
നൻമനിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം


(ദുർഗ ജയൻ സ്റ്റാൻഡേർഡ് 4 ഗവൺമെൻറ് എൽപിഎസ് കോരാണി)
 

GAYATHRI
[[|ഗവ.എൽ.പി.എസ്.കോരാണി]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത