"ഗവ. എൽ പി എസ് മങ്കാട്/അക്ഷരവൃക്ഷം/വീണ്ടുവിചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീണ്ടുവിചാരം | color=5 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണ്ടുവിചാരം


കൊറോണക്കാലം വന്നപ്പോൾ
മനുഷ്യരെല്ലാരുമൊന്നുപോലെ
മാസ്കിട്ടു നടക്കുന്ന മർത്യരെല്ലാം
കാണാനോ എല്ലാരുമൊന്നുപോലെ
അന്തരീക്ഷത്തിലോ പുകയതില്ലാ
പുഴകളിലോ മലിനീകരണമില്ലാ
റോഡുകളിൽ ട്രാഫിക്കുമില്ലാ
സമയത്തിനൊട്ടും വിലയുമില്ലാ
അഹങ്കാരം കൊണ്ടെന്തെല്ലാം ചെയ്തു നമ്മൾ
ഈയഹങ്കാരത്തിനു മറുപടിയായ്
എത്തിയതാവാമീ കുഞ്ഞു വൈറസ്
ഇനിയൊരല്പം കാത്തിരിക്കാം
നന്നാവാനായി പരിശ്രമിക്കാം

സന്ധ്യ
4, ഗവ. എൽ പി എസ് മങ്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത