|
|
വരി 18: |
വരി 18: |
| ഉളള എൻെറ പരിസ്ഥിതി | | ഉളള എൻെറ പരിസ്ഥിതി |
| കാണാൻ എന്തു ഭംഗി | | കാണാൻ എന്തു ഭംഗി |
| </poem> </center>
| |
| {{BoxTop1
| |
| | തലക്കെട്ട്= ലേഖനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>കൊറോണ വൈറസ് എന്ന ഈ മഹാമാരി 2019 അവസാനത്തിൽ ചൈനയിലെ വുഹാനിലാണ്
| |
| ആദ്യമായി പ്രത്യക്ഷപ്പെട്ടത് പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ
| |
| ഇത് ഒരു പകർച്ചവ്യാധിയാണ് ജനങ്ങളുമായുളള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്
| |
| ഇ ന്നുവരെ കണ്ടതിൽ വെച്ച് വളരെ ദുരിതമേറിയതാണ് ഈ രോഗം ഇതു പടർന്നുപിടിക്കാതിരിക്കാൻ
| |
| ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും
| |
| അകലം പാലിക്കുകയും ചെയ്യണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മൂക്കും വായും പൊത്തുക
| |
| വീടും പരിസഹവും വൃത്തിയായി സൂക്ഷിക്കുക ധാരാളം വെളളം കുടിക്കുകയും വിറ്റാമിൻ അടങ്ങിയ ഭക്ഷണം
| |
| കഴിക്കുകയും ചെയ്യുക ഈ മഹാമാരിയെ ലോകത്തു നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം</p>
| |
| {{BoxTop1
| |
| | തലക്കെട്ട്= കോറോണൊക്കൊരു തുറന്ന കത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| പ്രിയ കോറോണെ
| |
| <p> എ൯െ ധാരാളം ആഗ്രഹങ്ങളാണ് തക൪ത്തത്, എനിക്കെൻെറ ഉമ്മാ൯റ വീട്ടിൽ പോവാ൯ പോലും കഴിഞ്ഞില്ല. , പുറത്തിറങ്ങി കളിക്കാനും കഴിയുന്നില്ല. ഈമോഹങ്ങൾ എല്ലാം നശിപ്പിച്ചത് കൊറോെണ നീയാണ് .കൊറോണെ
| |
| . എത്ര ജീവിതങ്ങളാണ് നീ കൊണ്ടുപോയത്. കുുട്ടികളെപോലും നീ വെറുതെ വിട്ടില്ല. നിന്നെ പേടിച്ച് എല്ലാം മാററി വെച്ച് വീട്ടിലാണ് എല്ലാവരുഠ കഴിയുന്നത്. കോറോണെ നിനക്കറിയാമോ എത്ര ആളുകളാണ് ബുധിമുട്ടുന്നതെന്ന്, പണിയുമില്ല, കൂലിയുമില്ല. പട്ടിണിയീലും. നീ വന്നത് ഞങ്ങൾ കാരണം ആണ്
| |
| എന്ന് ഞങ്ങൾക്കറിയാം .ഞങ്ങൾ ഹാ൯റ് വാ ഷ് ഉപയോകിക്കാതെ കൈ
| |
| കഴുകിയത് കൊണ്ടും അങ്ങനെ കുറേ കാരണങ്ങൾകൊണ്ടും ആണ് നീ വന്നത് .
| |
| ഇനി മുതൽ എപ്പോഴും ഹാ൯ വാഷ് ഉഭയോഗിച്ച് കൈ കഴുകുും .കോറോണെ നീ ഇനി ഒരിക്കലും വരരുത്, പ്ളീസ്, പ്ളീസ്. ഞങ്ങളൊന്ന് ഉല്ലസിച്ച് കളിച്ചോട്ടേ,
| |
|
| |
| എന്ന്</p>
| |
| ശഫാഫ്.സിപി
| |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| കൊറോണ ലോകത്ത് വന്ന കാലം
| |
|
| |
| മനുഷ്യനെങ്ങുമേ ദുരിത കാലം
| |
|
| |
| ഭക്ഷണമില്ല മരുന്നുമില്ല മരുന്നിനിറങ്ങാൻ കഴിയുന്നില്ല
| |
|
| |
| പക്ഷി മൃഗങ്ങൾക്കും ദുരിതകാലം
| |
|
| |
| ഭക്ഷണ വെള്ളവും കിട്ടാനില്ല
| |
|
| |
| തിക്കും തിരക്കും ബഹളമില്ല
| |
|
| |
| വാഹനാപകടം തീരേയില്ല
| |
|
| |
| നേരമില്ലെന്ന പരാതിയില്ല
| |
|
| |
| ആരുമില്ലെന്ന തോന്നലില്ല
| |
|
| |
| </poem> </center>
| |
| {{BoxTop1
| |
| | തലക്കെട്ട്= വെറുതെ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| സിറ്റ്ഔടിലെ കസേരയോട്
| |
|
| |
| കുശലം പറയാൻ വരുമെന്നും....
| |
|
| |
| അഞ്ചുമണീടെ വെയ്യിൽ
| |
|
| |
| ഊണുമേശപ്പുറത്ത്
| |
|
| |
| വിരിയിടുമെന്ന്....
| |
|
| |
| സ്വതിക 3 b
| |
| </poem> </center> | | </poem> </center> |