"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ സ്വന്തം നാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ദൈവത്തിന്റെ സ്വന്തം നാട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം പ്രകൃത സുന്ദരമാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും കുതിച്ച് ഒഴുക്കുന്ന അരുവികളും പുഴകളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. | ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം പ്രകൃത സുന്ദരമാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും കുതിച്ച് ഒഴുക്കുന്ന അരുവികളും പുഴകളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. | ||
കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. 2004 ഡിസംബർ മാസം 26ന് ഉണ്ടായ സുനാമിയിൽ അനേകം ജീവനുകൾ നഷ്ടപ്പെടുകയും വളരെ അധികം നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേരള ജനത ഒത്തൊരുമയോടെ പ്രവർത്തിക്കയും സുനാമിബാധിച്ചവരെ സഹായിക്കാനായി ഗവൺമെന്റ് വളരെയത്തികം പദ്ധതികൾ നടപിലക്കുകയും ചെയ്യ്തു . അങ്ങനെ തിരദേശവാസികൾ പുതു ജീവിതത്തിലേക്ക് തിരിച്ചു വന്നു. | കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. 2004 ഡിസംബർ മാസം 26ന് ഉണ്ടായ സുനാമിയിൽ അനേകം ജീവനുകൾ നഷ്ടപ്പെടുകയും വളരെ അധികം നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേരള ജനത ഒത്തൊരുമയോടെ പ്രവർത്തിക്കയും സുനാമിബാധിച്ചവരെ സഹായിക്കാനായി ഗവൺമെന്റ് വളരെയത്തികം പദ്ധതികൾ നടപിലക്കുകയും ചെയ്യ്തു . അങ്ങനെ തിരദേശവാസികൾ പുതു ജീവിതത്തിലേക്ക് തിരിച്ചു വന്നു. | ||
വരി 11: | വരി 15: | ||
ദൈവത്തിന്റെ സ്വന്തം നാട്........ | ദൈവത്തിന്റെ സ്വന്തം നാട്........ | ||
{{BoxBottom1 | |||
| പേര്= സാനിയ ഗ്രേസ് സജീവ് | |||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35006 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം പ്രകൃത സുന്ദരമാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും കുതിച്ച് ഒഴുക്കുന്ന അരുവികളും പുഴകളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. 2004 ഡിസംബർ മാസം 26ന് ഉണ്ടായ സുനാമിയിൽ അനേകം ജീവനുകൾ നഷ്ടപ്പെടുകയും വളരെ അധികം നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേരള ജനത ഒത്തൊരുമയോടെ പ്രവർത്തിക്കയും സുനാമിബാധിച്ചവരെ സഹായിക്കാനായി ഗവൺമെന്റ് വളരെയത്തികം പദ്ധതികൾ നടപിലക്കുകയും ചെയ്യ്തു . അങ്ങനെ തിരദേശവാസികൾ പുതു ജീവിതത്തിലേക്ക് തിരിച്ചു വന്നു. 2018 ആഗസ്റ്റ് 16 ന് നമ്മുടെ കേരളം മഹാമരിയുടെ പിടിയിൽ അമർന്നു. നിനച്ചിരക്കാതെ വന്ന പ്രളയത്തിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ അയതു മത്സ്യത്തൊഴിലാളികളുടെയും ഗവൺമെന്റിന്റെ യും സംയോചിതമായി ഇടപെട്ടത് മൂലമാണ്. ആ നാളുകളിൽ പ്രളയ ബാധിതരേ സഹായിക്കാനായി രാജ്യം ഒത്തൊരുമയോടെ പ്രവർത്തിച്ചു. 2019ൽ കേരളം വീണ്ടും പ്രളയത്തിൽ അകപെട്ടൂ . അതിനെയും നമ്മൾ അതിജീവിച്ചു. തുടർന്നു പലവിധ പകർച്ചവ്യാധികളും ഉണ്ടായി. നിപ്പ എന്ന വൈറസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടുവന്ന കേരള ജനത വീണ്ടും ഒരു വൈറസ് സിന്റെ പിടിയിലായി . ചൈനയിൽ നിന്ന് ഉത്ഭവിച്ച് ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുകയും വളരെ അധികം ജനങ്ങൾ രോഗബാധിതർ ആവുകയും ആയിരകണക്കിന് ജീവൻ അപഹരിക്കുകയും ചെയ്തു covid 19 എന്ന മഹാമാരി. ലോകരാജ്യങ്ങൾ ഇതിനു മുന്നിൽ പകച്ചു നിൽകുപൊഴും നമ്മുടെ കേരളം അതിനെ സാധൈര്യം നേരിട്ടു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നോക്കം ആണെങ്കിലും നമ്മുടെ രാജ്യം കോവിഡ്അതിജീവനത്തിൽ വളരെ അധികം മുന്നിട്ട് നിൽക്കുന്നു. മറ്റു രാജ്യങ്ങളിലെ അപേക്ഷിച്ചും കോവിഡ് ബാധിച്ചവരിൽ സൗഖ്യ പെട്ടവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതുപോലെതന്നെ മരണനിരക്ക് വളരെ കുറവാണ്. ഇത് നമ്മുടെ ഗവൺമെന്റിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ്. ലോകം മുഴുവനുമുള്ള ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്ന ഡോക്ടർസിനും നഴ്സുമാരും ആരോഗ്യ പ്രവർത്തകർക്കും അതോടൊപ്പം തന്നെ കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാപ്പകൽ എന്നില്ലാതെ നമുക്കുവേണ്ടി സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരും പിന്നെ ജനങ്ങളും വളരെയധികം അഭിനന്ദനം അർഹിക്കുന്നു. അതിജീവനത്തിന് ഈ വേളയിൽ നമുക്കു മുന്നേറാം. ഗവൺമെന്റ് നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട്, ദൈവത്തിൽ ആശ്രയിച്ച പുതിയ ഒരു നാളെക്കായി കൈകോർക്കാം. നമുക്ക് അഭിമാനിക്കാം, കേരളം നമ്മുടെ നാട്. ദൈവത്തിന്റെ സ്വന്തം നാട്........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ