ഉള്ളടക്കത്തിലേക്ക് പോവുക

"ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Tdtti (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 51: വരി 51:
| color=3
| color=3
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കവിത

നാടാകെ ഉയർന്നു കേൾക്കാം ഒരൊറ്റ ശബ്‍ദം
കൊറോണയെന്നൊരു പേര് മാത്രം .
ഭാരതമത്തിന്റെ പ്രതിരോധത്തിന്നധികം ശ്രമിക്കുന്നു.
ലോകം മുഴുവൻ ഭീതിയിൽ വിറങ്ങലിക്കുന്നു.

ചൈനയിൽനിന്ന് തുടങ്ങി ഇവൻ
ലോകം മുഴുവൻ കറങ്ങി ഇവൻ
കൊറോണ എന്ന നാമം മാറ്റി അവർ
കോവിഡ് പത്തൊമ്പത് എന്ന നാമമാക്കി......

ചൈനാക്കാർ ഇവനെ തുരത്തി.
യൂറോപ്പിനെ ഇവൻ വീഴ്ത്തി.
യാങ്കികൾ പോലും ഇവനു മുന്നിൽ മുട്ടു മടക്കുന്നു

കൊറോണ എന്നാ മഹാമാരി
പ്രതിരോധിക്കാൻ മരുന്നില്ല
പ്രതിരോധത്തിന് ഒറ്റ മാർഗം
സോഷ്യൽ ഡിസ്റ്റൻസിങ്ങ്.

പുറത്തുപോയി വീട്ടിൽ വന്നാൽ
കൈകൾ നന്നായി കഴുകേണം
സോപ്പുകൾ വെള്ളവും ഉപയോഗിച്ച്
നന്നായി കൈകൾ കഴുകേണം

ഒന്നായി അകലം പാലിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം
അത്യാവശ്യത്തിനു മാത്രം
വീട്ടിൽ നിന്നും ഇറങ്ങിടാം.

തുരത്താം നമുക്ക് കൊറോണയെ
അതിജീവിക്കാം നമുക്ക് കൊറോണയെ
ഒത്തു ശ്രമിക്കാം ഇല്ലാതാക്കാൻ
ലോകത്തിൽ നിന്നെ നിന്നെ മഹാമാരിയെ

 

പത്മാവതി.എസ്
6 ബി ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത