"ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഭൂമി |ഭൂമി ]] {{BoxTop1 | തലക്കെട്ട്= ഭൂമി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഭൂമി |ഭൂമി ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 28: വരി 28:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി

അമ്മയായ എന്റെ ഭൂമി
നന്മയായ എന്റെ ഭൂമി
സഹനശക്തിയുള്ള എന്റെ
അമ്മയാണ് ഭൂമി
മാനവന്റെ ക്രൂരത മൂലം ദിനവും
കണ്ണീർ പൊഴിക്കുന്ന അമ്മയാണെന്റെ ഭൂമി
ഈ കണ്ണുനീരാണ് പ്രളയമായ്
മഹാമാരിയായ് നമ്മെ വേട്ടയാടുന്നത്
അതിനാൽ നാം അമ്മയെ വേദനിപ്പിക്കരുത്
അമ്മയായ എന്റെ ഭൂമി നന്മയായ എന്റെ ഭൂമി

അബിൻ എസ്.ബിനു
3 A ഗവ .ഡി .വി. എൽ .പി .എസ് .കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത