"ഗവ. എൽ പി എസ് കുര്യാത്തി/അക്ഷരവൃക്ഷം/നാമും അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാമും അതിജീവിക്കും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി എസ് കുര്യാത്തി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് കുര്യാത്തി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43232
| സ്കൂൾ കോഡ്= 43232
| ഉപജില്ല= തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

18:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാമും അതിജീവിക്കും

നാമിപ്പോ മാരകമായ ഒരു വിപത്തിലൂടെ കടന്നു പോകുകയാണ്. ഇതിൽ നിന്നും നമ്മുടെ രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഭയമല്ല ജാഗ്രതയാണ് വേണ്ടത് . ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾ നമ്മുടെ നന്മയ്ക്കാണെന്നു മനസിലാക്കി സഹകരിക്കുകയാണ് വേണ്ടത് . ഈ ലോക്ക് ഡൗൺ കാലത്തു നമുക്ക് പുറത്തിറങ്ങാനോ കളിക്കാനോ സ്കൂളിൽ പോകാനോ സാധ്യമല്ല . പരീക്ഷ പോലും മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു . ഇതെല്ലാം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണു .

കൊറോണയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും .കഴിവതും വീട്ടിൽ തന്നെ ഇരിക്കുക . അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോ മാസ്ക് ധരിക്കുക .ഇടയ്ക്കിടെ കൈകൾ നന്നായി കഴുകണം . സാമൂഹിക അകലം പാലിക്കുക .അകാരണമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുക . രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം കഴിക്കണം . ഓർക്കുക...'രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് '.

അനന്യ തങ്കച്ചി
4 A ഗവ. എൽ പി എസ് കുര്യാത്തി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം