"ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/ പൊരുതാം ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം ഒറ്റക്കെട്ടായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= ലേഖനം}}

18:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം ഒറ്റക്കെട്ടായ്

പ്രളയവും, നിപ്പയും നാം അതിജീവിച്ചു. നമ്മുടെ ഈ ആത്മധൈര്യം കൈവിടാതെ കൊറോണ എന്ന മഹാമാരിയേയും നാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആളുകളുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക. വ്യക്തിശുചിത്വം. പാലിക്കുക. വീട്ടിലിരിക്കുക. നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കാൻ ജീവൻ പോലും പണയം വച്ച് . വീട്ടിലിരിക്കാതെ ജോലി ചെയ്യുന്ന ഒരുപാട് പേർ പുറത്തുണ്ട്. അവരെ നന്ദിയോടെ സ്മരിക്കുകയും അവരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ശാരീരിക അകലം സാമൂഹിക നന്മ .

അശ്വിൻ അനീഷ്
3 A GHS കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം