"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഉണരൂ മാനവരെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണരൂ മാനവരെ... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
  ഉണരാം  നമുക്ക്  ഉണരാം  
  ഉണരാം  നമുക്ക്  ഉണരാം  
ഉണർത്താം നമുക്ക് ഉണർത്താം  
ഉണർത്താം നമുക്ക് ഉണർത്താം  
സോദരരെ ദേശത്തെ, രാജ്യത്തെ l
സോദരരെ ദേശത്തെ, രാജ്യത്തെ  
ഉണർന്നൊന്നായ് മുന്നേറാം  
ഉണർന്നൊന്നായ് മുന്നേറാം  


നമ്മുടെ സുന്ദര ഭൂമിയിൽ ഉയർത്താം  
നമ്മുടെ സുന്ദര ഭൂമിയിൽ ഉയർത്താം  
വരി 45: വരി 44:
| സ്കൂൾ=  സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32224
| സ്കൂൾ കോഡ്= 32224
| ഉപജില്ല=  ഈരാറ്റു പേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj| തരം=    കവിത }}

18:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണരൂ മാനവരെ...


 ഉണരാം നമുക്ക് ഉണരാം
ഉണർത്താം നമുക്ക് ഉണർത്താം
സോദരരെ ദേശത്തെ, രാജ്യത്തെ
ഉണർന്നൊന്നായ് മുന്നേറാം

നമ്മുടെ സുന്ദര ഭൂമിയിൽ ഉയർത്താം
ശാന്തിതൻ സുന്ദര സുദിനങ്ങൾ
ഒന്നിച്ചൊരുമയോടെ മുന്നോട്ട്
ഒന്നിച്ചൊന്നായ് അണിചേരാം

പൊരുതാം നമുക്ക് ഈ മന്നിൽ
ദുഖത്തിൻ കരിനിഴൽ വീഴ്ത്തിയ
മൃത്യുവിൻ മണിമുഴക്കിയ ഭീതിതൻ സ്വരമുയർത്തിയ
വൈറസിനെ തുരത്താം നമുക്കൊന്നായ്

എടുക്കൂ മാസ്കുകൾ... കൂപ്പൂ കൈകൾ...
അകലൂ... പരസ്പരം അകലൂ...
കഴുകൂ കൈകൾ... അണുനാശിനിയിൽ
ശീലമാക്കൂ സോപ്പുകൾ... നിർജീവമാകട്ടെ വൈറസുകൾ

പനി ജലദോഷാധികൾ അറിഞ്ഞാൽ
തേടുക വിദഗ്ധോപദേശം
വെയിൽ കായൂ, വിറ്റാമിൻ സി യും മറക്കരുതേ
ജലപാനം സുനിശ്ചയം

അകറ്റുക ജനസമ്പർക്കത്തെ
ഒഴിവാക്കുക നിസ്സാര കാര്യങ്ങൾ
അകത്തിരുന്ന് ചെറുജോലികൾ ചെയ്‌യൂ
കൊറോണയെ തകർക്കൂ
ദേശസ്നേഹം വളർത്തൂ

 

തെരേസ് മരിയ ബോബിൻ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത