"ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ഒന്നിച്ച് പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:


{{BoxBottom1
{{BoxBottom1
| പേര്= ARDRA
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

18:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ച് പോരാടാം


ലോകം മുഴുവൻ ഭീതി പടർത്തി..
 കണ്ണിനു കാണാ വൈറസതെത്തി..
കണ്ണിച്ചോരയ ശേഷം കൂടാതെങ്ങും..
 മരണ താണ്ഡവമാടും നേരമിത് ...
കണ്ണീർ വീണൊരു വാർത്തകൾ കേട്ട്..
പൊട്ടിക്കരയും പൂവിതൾ പോലും..
പരസ്പരമകലം പാലിച്ചും ....
വായും മൂക്കും മറച്ചിട്ടും..
ഒന്നിച്ചൊന്നായി അണിചേരാം..
മാനവരാശിക്കായി.. രക്ഷാകവചം തീർത്തീടാം..

 

ARDRA
3 A [[|ഗവ.എൽ.പി.എസ്.കോരാണി]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത