ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ഒന്നിച്ച് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് പോരാടാം


ലോകം മുഴുവൻ ഭീതി പടർത്തി..
 കണ്ണിനു കാണാ വൈറസതെത്തി..
കണ്ണിച്ചോരയ ശേഷം കൂടാതെങ്ങും..
 മരണ താണ്ഡവമാടും നേരമിത് ...
കണ്ണീർ വീണൊരു വാർത്തകൾ കേട്ട്..
പൊട്ടിക്കരയും പൂവിതൾ പോലും..
പരസ്പരമകലം പാലിച്ചും ....
വായും മൂക്കും മറച്ചിട്ടും..
ഒന്നിച്ചൊന്നായി അണിചേരാം..
മാനവരാശിക്കായി.. രക്ഷാകവചം തീർത്തീടാം..

 

ആയിഷ
1 A ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത