ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത / <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

18:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും ഒരു മഹാ വിപത്തായി പടർന്നു പിടിക്കുന്ന വൈറസാണ് കൊറോണ വൈറസ്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ കൊറോണ എന്ന വൈറസ് കാരണം ജനങ്ങൾക്ക് ജീവൻ നഷ്ടമാകുന്നു. നമ്മുടെ കേരളത്തിൽ പോലും കൊറോണ ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ വൈറസിനെ നശിപ്പിക്കാൻ ശാസ്ത്രലോകം ഇതുവരെ മരുന്ന് ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. കൊറോണ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗം സാമൂഹ്യ അകലം പാലിക്കുക എന്നതാണ് നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് അതായത് 20 മിനിറ്റ് കൂടുമ്പോൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുക വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഹസ്ത ദാനം ചെയ്യാതിരിക്കുക
അങ്ങനെ അകലം പാലിച്ച് നമുക്ക് ഐക്യത്തോടെ മുന്നേറാം ഈ കൊറോണ വൈറസ് പിടിയിൽനിന്ന് നമ്മുടെ നാടിനെ രക്ഷിക്കാം
 

അലീന ജോസഫ്
3 A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം