"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/പ്രകൃതി ഉജ്ജ്വല സുന്ദരിI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പ്രകൃതി ഉജ്ജ്വല സുന്ദരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതി ഉജ്ജ്വല സുന്ദരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പച്ചയാട ചുറ്റി പൂവുകൾ തോറും തേനായി
നിലാവിൽ നീരാടി
ഇളം തെന്നലിൽ തഴുകും മലരിൻ മധ്യമേനിയിൽ
പുഷ്പ സൃഷ്ടികണക്കെ
പൊഴിയുന്നൊരു മഴയായ്
പുലരിപൊൻ തളികയെ
പിറന്നൊരു സുന്ദരി
ആഴിയിലെ അലകളായ്
അമൃതിലെ മധുവായ്
മലരിട്ട വസന്തത്തിൽ
തരളിതമയൊരു സുന്ദരി
ഉജ്ജ്വല സുന്ദരി
പ്രകൃതി സുന്ദരി
.....
</poem> </center>
{{BoxBottom1
| പേര്= സോണി എം എസ്സ്
| ക്ലാസ്സ്=  പ്ലസ് വൺ കൊമേഴ്സ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ : ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44062
| ഉപജില്ല=    കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  നെയ്യാറ്റിൻകര
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി ഉജ്ജ്വല സുന്ദരി

പച്ചയാട ചുറ്റി പൂവുകൾ തോറും തേനായി
നിലാവിൽ നീരാടി
ഇളം തെന്നലിൽ തഴുകും മലരിൻ മധ്യമേനിയിൽ
പുഷ്പ സൃഷ്ടികണക്കെ
പൊഴിയുന്നൊരു മഴയായ്
പുലരിപൊൻ തളികയെ
പിറന്നൊരു സുന്ദരി
ആഴിയിലെ അലകളായ്
അമൃതിലെ മധുവായ്
മലരിട്ട വസന്തത്തിൽ
തരളിതമയൊരു സുന്ദരി
ഉജ്ജ്വല സുന്ദരി
പ്രകൃതി സുന്ദരി
.....
 

സോണി എം എസ്സ്
പ്ലസ് വൺ കൊമേഴ്സ് ഗവ : ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത