Login (English) Help
പച്ചയാട ചുറ്റി പൂവുകൾ തോറും തേനായി നിലാവിൽ നീരാടി ഇളം തെന്നലിൽ തഴുകും മലരിൻ മധ്യമേനിയിൽ പുഷ്പ സൃഷ്ടികണക്കെ പൊഴിയുന്നൊരു മഴയായ് പുലരിപൊൻ തളികയെ പിറന്നൊരു സുന്ദരി ആഴിയിലെ അലകളായ് അമൃതിലെ മധുവായ് മലരിട്ട വസന്തത്തിൽ തരളിതമയൊരു സുന്ദരി ഉജ്ജ്വല സുന്ദരി പ്രകൃതി സുന്ദരി .....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത