"എ.എൽ.പി.എസ് കിഴൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിജന്യ രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിജന്യ രോഗങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= എ.എൽ.പി.എസ് കിഴൂർ | | സ്കൂൾ= എ.എൽ.പി.എസ് കിഴൂർ | ||
| സ്കൂൾ കോഡ്= 47214 | | സ്കൂൾ കോഡ്= 47214 | ||
| ഉപജില്ല= | | ഉപജില്ല= കുന്ദമംഗലം | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം=ലേഖനം | | തരം=ലേഖനം |
18:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിജന്യ രോഗങ്ങൾ
മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്നാണ്. എലിപനി, ഡെങ്കിപനി, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങൾ ഇതിനുദാഹരങ്ങളാണ് . കെട്ടികിടക്കുന്ന വെള്ളമാണ് ഈ രോഗങ്ങൾക് കാരണം. ഈ അസുഖങ്ങൾ ഇല്ലാതാക്കണമെങ്കിൽ നാം തുമ്പികൾക്കും തവളകൾക്കും തിരിച്ചുവരാൻ സാഹചര്യങ്ങൾ ഒരുക്കണം . കീടനാശിനികൾ പരമാവധി കുറക്കുക എന്നതാണ് ഒരു പോംവഴി. കാർഷിക മേഖലകളിൽ മാറ്റങ്ങൾ വരുത്തുകയും നിയന്ത്രണങ്ങൾ കൊണ്ടുവരികയും വേണം . മുതിർന്നവരെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊതുക് പെരുകുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കലാണ് മറ്റൊരു പ്രവർത്തനം . ചപ്പുചവറുകൾ വലിച്ചെറിയുന്ന രീതി ഒഴിവാക്കുകയാണ് മറ്റൊരു മാർഗം ഇതിനു ശക്തമായ നിയമങ്ങൾ കൊണ്ടുവരണം . ആരോഗ്യവകുപ്പും ജനങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ നാം നേരിടുന്ന ആരോഗ്യപ്രേശ്നങ്ങൾ പരിഹരികരിക്കാൻ കഴിയൂ...
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം