"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലം. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
<p>
<p>
ഇന്ന് വീട്ടിൽ ബോറടിച്ചിരിക്കേണ്ട ആവശ്യം ഇല്ല; എന്തെന്നാൽ ഇന്ന് പല online മത്സരങ്ങളുമായി പലർക്കും തിരക്കാണ്. അതുപോലെ ഹൃദയത്തിൽ നെഞ്ചിലേറ്റിയ പ്രിയ കലാക്കാരൻമാർ Facebook ലൈവിലൂടെ പ്രത്യക്ഷപ്പെടുന്ന്. ഇന്ന് കുഞ്ഞു കൂട്ടുക്കാർ മുതൽ മുതിർന്നവർ പോലും നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. ഈ വൈറസ് കാലയളവിലാണ് ഏറ്റവും കൂടുതൽ WhatsApp ഗ്രൂപ്പുകൾ പിറന്നത്. അങ്ങനെ പലരെയും നേരിൽ കാണാതെ കണ്ടുക്കൊണ്ട് സംസാരിക്കുകയണ് ചിലർ. പിന്നെ കുറച്ച് കൂട്ടുക്കാർ തങ്ങളുടെ സർഗ്ഗവാസനകൾ കണ്ടെത്തി അവ വീട്ടിൽ നിന്ന് പരീക്ഷിക്കുന്നു. ഇതിനിടയിൽ വിഷു വന്നെങ്കിലും വന്നതും പോയതും അറിഞ്ഞില്ല. എന്തെന്നാൽ പടക്കം പൊട്ടിച്ചവർ വളരെ കുറച്ച്. സാധാരണ April തുടങ്ങിയാൽ പൊട്ടാസ് പൊട്ടാതെ ഒരു ദിവസം പോലും ഉണ്ടാവാറില്ല. എന്തെലും നാട്ടുക്കാർ വിഷു കണിവച്ച്, സദ്യ ഉണ്ട് ആഘോഷിച്ചപ്പോൾ എന്റെ വീട്ടുക്കാർ കണിവെക്കാതെ സദ്യ ഇല്ലാതെ കൈനീട്ടത്തിലും വിഷു ആശംസയിലും ഒതുങ്ങി. എന്റെ വീട്ടുക്കാരുടെ കൈനീട്ടം ജനങ്ങൾക്ക് വേണ്ടിയാവട്ടേന്ന് കരുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. നമ്മൾ ഇതും അതിജീവിക്കും. രണ്ട് പ്രളയവും ഓഖിയും നിപയും വന്നു എന്നിട്ടും കുലുങ്ങീല നമ്മുടെ ഇരട്ടചങ്കൻ പിണറായിയുടെ കേരളം പിന്നല്ലേ ഇത്. ഇതിനെ അതിജീവക്കാൻ പരമാവധി വീട്ടിനകത്ത് കഴിഞ്ഞ് കൊണ്ട് നമ്മുക്ക് ഇതിനെ പ്രതിരോധിക്കാം</P>

# Let's_Break _The_Chain
*Let's Break The Chain
#Stayhome#Staysafe
*Stayhome Staysafe
{{BoxBottom1
{{BoxBottom1
| പേര്= ഷിയോൺ വിനോദ്  
| പേര്= ഷിയോൺ വിനോദ്  
| ക്ലാസ്സ്=9 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 22:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

18:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം.

ഇത് ഒരു ഉപന്യാസമോ മാറ്റൊന്നുമല്ല. എന്റെ ജീവിതത്തിൽ ഞാൻ ജീവിക്കുന്ന എന്റെ സമൂഹത്തിൽ കുറച്ചു ദിനങ്ങൾ നൽകിയ അനുഭവങ്ങളാണ്, പാഠമാണ്. ഇത് എവിടെ എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. എന്തായാലും ഈ കൊറോണക്കാലം നമ്മളെ കുറേയേറെ കാര്യങ്ങൾ പഠിപ്പിച്ചു. എങ്ങനെ വ്യക്തി ശുചിത്വം പാലിക്കണമെന്ന് എന്താണ് ചുറ്റുപ്പാടും വൃത്തിയാക്കേണ്ട ആവശ്യകത അങ്ങനെ നീളുന്ന ഒരു നീണ്ടനിര. സാധാരണ ചൂടു കൂടുതലുള്ള ഈ വേനൽക്കാലം പൊതുവേ തണുത്തിരിക്കുന്നു. ആഗോണതാപനം കുറഞ്ഞു. എന്തിന് അങ്ങ് യൂറോപ്പിൽ ഡോൾഫിനുകൾ പുഴയിലേക്ക് തിരിച്ചു വന്നു. പക്ഷികൾ കൂട്ടം കൂടാൻ തുടങ്ങി. സത്യം പറഞ്ഞാൽ മനുഷ്യരല്ലെ മറ്റു മൃഗങ്ങളെ ശല്യം ചെയ്യുന്നത്. എനിക്ക് തോന്നുന്നത് ഭൂമിയെ തണുപ്പിക്കാൻ ആവാസ്ഥ വ്യവസ്ഥതയെ സംരക്ഷിക്കാനായി ഇറങ്ങിയ ഒരു Virus ആണെന്നാണ്, ഇത് എന്റെ തോന്നലുകൾ മാത്രമാണ്. ലോകത്തിലെ പല രാജ്യങ്ങളിലും പടർന്നു പിടച്ച ഈ വൈറസിനെ കണ്ടില്ലെന്നു നടിച്ച president_ ന്റെ രാജ്യം. ആണവായുദങ്ങളിലും യുദ്ധ കോപ്പുകളിലും മുന്നിലുള്ള എന്നും വലിയ അഹങ്കാരത്തോടെ മറ്റു രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കത്തിൽ പോലും തലയിടുന്ന അമേരിക്കയുണ്ടല്ലോ, അവിടെ അടക്കി ഭരിക്കുന്ന മണ്ടൻ ട്രംപ് ആദ്യമേ ഈ മഹാമാരിയെ വകവെച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ മരുന്നിനും മറ്റ് ആശുപത്രി സാമഗ്രിക്കും വേണ്ടി ഓടേണ്ടി വരില്ലായിരുന്നു.

ഇത്തരക്കാർക്ക് മാതൃകയാണ് നമ്മുടെ ഈ കൊച്ചു കേരളം. അക്ഷരാർഥത്തിൽ ഇപ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത്. നമ്മുടെ ഈ മുഖ്യമന്ത്രിക്ക് മുന്നിൽ ഒട്ടേറെ ദുരിതങ്ങൾ പിറന്നിട്ടുണ്ട് പക്ഷേ അവയല്ലാം തരണം ചെയ്ത് നാം മുന്നോട്ടേക്ക് കുതിച്ചിട്ടേയുള്ളൂ. പല മാധ്യമങ്ങളും കേരളാ മോഡൽ പ്രവർത്തികമാക്കാൻ പറയുമ്പോൾ അത് നമ്മുടെ ഈ ഭരണപക്ഷത്തേയും അവിടെയെല്ലാം പ്രാവർത്തികമക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും കുറവ് രോഗികൾ, ഏറ്റവും കൂടുതൽ രോഗമുക്തർ, ഏറ്റവും കുറവ് മരണങ്ങൾ. ഇത് നമ്മുടെ ദൈവങ്ങളുടെ പ്രാർഥനാ ഫലമണ്. കല്ലിലോ മണ്ണിലോ പള്ളിയിലോ പ്രതിഷ്ഠിച്ചവയല്ല. നമ്മുക്ക് കാണാൻ കഴിയുന്ന, സ്വജീവൻ പണയപ്പെടുത്തി ജീവൻ നിലനിർത്താൻ സഹായിക്കുന്ന ദൈവങ്ങൾ, അതെ എന്റെ ദൈവം ഡോക്ടറാണ്, നേഴ്സാണ്, പോലീസാണ്, ജനപ്രതിനിധികളാണ്, സന്നദപ്രവർത്തകരാണ്, പിണറായി വിജയനാണ്, ശൈലജ ടീച്ചറാണ് ഇവരാണ് എന്റെ ദൈവങ്ങൾ. ഇനി ഈ വൈറസിനെ തടുത്തതിന് ശേഷം അമൃതാനമയിയെപ്പോലുള്ള വ്യാജ ആൾ ദൈവങ്ങൾ പുറത്തുവരും. എന്നിട്ട് പറയും എന്റെ പ്രാർഥനയുടെ ഫലമായാണ് , അല്ലെങ്കിൽ എന്റെ തപസിന്റെ ഫലമായാണ് കൊറോണ ഇല്ലാതായത് എന്ന്. അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം, ലോകത്തിൽ പലയിടങ്ങളിലും കൊറോണയുടെ ഫലമായി രക്തസാക്ഷികളായത് ലക്ഷകണക്കിനാളുകളാണ് . അവരെ സഹായിക്കാൻ അല്ലെങ്കിൽ അവരെ രക്ഷിക്കാനെന്തേ ഇവർക്ക് പറ്റിയില്ല.

ഇന്ന് വീട്ടിൽ ബോറടിച്ചിരിക്കേണ്ട ആവശ്യം ഇല്ല; എന്തെന്നാൽ ഇന്ന് പല online മത്സരങ്ങളുമായി പലർക്കും തിരക്കാണ്. അതുപോലെ ഹൃദയത്തിൽ നെഞ്ചിലേറ്റിയ പ്രിയ കലാക്കാരൻമാർ Facebook ലൈവിലൂടെ പ്രത്യക്ഷപ്പെടുന്ന്. ഇന്ന് കുഞ്ഞു കൂട്ടുക്കാർ മുതൽ മുതിർന്നവർ പോലും നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. ഈ വൈറസ് കാലയളവിലാണ് ഏറ്റവും കൂടുതൽ WhatsApp ഗ്രൂപ്പുകൾ പിറന്നത്. അങ്ങനെ പലരെയും നേരിൽ കാണാതെ കണ്ടുക്കൊണ്ട് സംസാരിക്കുകയണ് ചിലർ. പിന്നെ കുറച്ച് കൂട്ടുക്കാർ തങ്ങളുടെ സർഗ്ഗവാസനകൾ കണ്ടെത്തി അവ വീട്ടിൽ നിന്ന് പരീക്ഷിക്കുന്നു. ഇതിനിടയിൽ വിഷു വന്നെങ്കിലും വന്നതും പോയതും അറിഞ്ഞില്ല. എന്തെന്നാൽ പടക്കം പൊട്ടിച്ചവർ വളരെ കുറച്ച്. സാധാരണ April തുടങ്ങിയാൽ പൊട്ടാസ് പൊട്ടാതെ ഒരു ദിവസം പോലും ഉണ്ടാവാറില്ല. എന്തെലും നാട്ടുക്കാർ വിഷു കണിവച്ച്, സദ്യ ഉണ്ട് ആഘോഷിച്ചപ്പോൾ എന്റെ വീട്ടുക്കാർ കണിവെക്കാതെ സദ്യ ഇല്ലാതെ കൈനീട്ടത്തിലും വിഷു ആശംസയിലും ഒതുങ്ങി. എന്റെ വീട്ടുക്കാരുടെ കൈനീട്ടം ജനങ്ങൾക്ക് വേണ്ടിയാവട്ടേന്ന് കരുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. നമ്മൾ ഇതും അതിജീവിക്കും. രണ്ട് പ്രളയവും ഓഖിയും നിപയും വന്നു എന്നിട്ടും കുലുങ്ങീല നമ്മുടെ ഇരട്ടചങ്കൻ പിണറായിയുടെ കേരളം പിന്നല്ലേ ഇത്. ഇതിനെ അതിജീവക്കാൻ പരമാവധി വീട്ടിനകത്ത് കഴിഞ്ഞ് കൊണ്ട് നമ്മുക്ക് ഇതിനെ പ്രതിരോധിക്കാം

  • Let's Break The Chain
  • Stayhome Staysafe
ഷിയോൺ വിനോദ്
9 ബി ജി എച്ച് എസ് എസ് വടക്കുമ്പാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം