"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/കൊറോണ വൈറസ്|കൊറോണ വൈറസ്]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ്|കൊറോണ വൈറസ്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 39: വരി 38:
{{BoxBottom1
{{BoxBottom1
| പേര്=  അനന്യ കെ.വി
| പേര്=  അനന്യ കെ.വി
| ക്ലാസ്സ്=  2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13727
| സ്കൂൾ കോഡ്= 13727
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

18:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
കൊറോണ വൈറസെന്ന മാരക രോഗത്തിനെ
നമ്മളെല്ലാവരും ചേർന്ന് തുരത്തീടേണം
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
ലോകം മുഴുവൻ പടർന്നു പിടിച്ചു-
കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ
പിടിച്ചു കെട്ടാൻ നമ്മളെല്ലാവരും
ജാഗ്രത പാലിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
ഇടയ്കിടെ കൈയ്യും മുഖവും
കഴുകിക്കോണ്ടിരിക്കേണം
പനി ജലദോഷം ചുമ വന്നീടുമ്പോൾ
ഉടനടി ഡോക്ടറെ കാണിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആൾക്കൂട്ടത്തിൽ പോകാതെ
ഒത്തു ചേർന്ന് കൂടാതെ
സർക്കാർ നിർദ്ദേശങ്ങൾ
എന്നുമെന്നും നാം പാലിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
നമുക്കായ് കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക്
നന്ദി വാക്ക് ചൊല്ലീടാം.
നല്ലൊരു നാളെ തിരികെ വരാനായ്
നമുക്കൊന്നായ് പ്രാർത്ഥിച്ചീടാം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.

അനന്യ കെ.വി
2 ബി പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത