"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം മഹാമാരികളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം മഹാമാരികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
</p>
</p>
<p>
<p>
  ഇന്ന് നമ്മുടെ ലോകം കൊറോണയെ സംബന്ധിച്ച് മുഴുവൻ അടച്ചുപൂട്ടിയിരിക്കുകയാണ്.ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധത്തിൽ നിശ്ചയദാർഢ്യത്തോടെ കേരളത്തിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഭരണസംവിധാനമാകെയും ഈ മഹാമാരിയെ നേരിടാൻ ത്യാഗപൂർവം രംഗത്തുണ്ട്.പകർച്ചവ്യാധിയെതടയാൻ,അതിൽനിന്ന് സ്വയം രക്ഷപ്പെടാൻ,സ്വയം രക്ഷപ്പെടൽ മറ്റുള്ളവരെക്കൂടിയാണ് രക്ഷപ്പെടുത്തുന്നതെന്ന ബോധ്യത്തോടെ അതുമായി സർവാത്മന സഹകരിക്കുകയാണ് ഇപ്പോഴത്തെ കർത്തവ്യം.തുറക്കുന്നതിനുവേണ്ടിയുള്ളതാണ് ഇപ്പോഴത്തെ അടച്ചിടൽ എന്ന തിരിച്ചറിവോടെ മരണം വിതയ്ക്കുന്ന മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാവുക.'ജീവിതമാണ് ജയിക്കുക,മരണമല്ല 'എന്ന ശുഭാപ്തിയോടെ മുന്നോട്ടുപോകാം.
            "ഹാ വിജിഗിഷു മൃത്യുവിന്നാമോ,
            ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ"
എന്ന വാക്യം ഓർക്കാം.
                  Break The Chain           
                      കൈവിടാതിരിക്കാം...കൈ കഴുകൂ...
</p>
{{BoxBottom1
| പേര്= ആവണി കെ ഗണേഷ്
| ക്ലാസ്സ്=8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി വി എച്ച് എസ്സ് കറുമാത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13086
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831320...832501" എന്ന താളിൽനിന്ന് ശേഖരിച്ചത്