"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സൂഫിയ സലിം
| ക്ലാസ്സ്= 8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.മുഹമ്മദൻ എച്ച് എസ് എസ് ഫോർ ഗേൾസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35009
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം


പച്ചപ്പട്ടു പാവാടയിൽ മിന്നും

വെള്ളി നൂലിഴ പോലസംഖ്യം

മണ്ണിൻ മാദക ഗന്ധം നുകരും

മക്കൾക്കാശ്രയമരുളും

തൻ നീലവർണ്ണ മനോഹര തിര

‍‍ഞൊറിയും നദി തടാകങ്ങളും

അവൾക്കു പാർക്കാൻ അറബിക്കടലുമൊത്തിരി

മഴയും മഞ്ഞും മകരനിലാവും

മഴവില്ലൊന്നു പിടിച്ചുകുലുക്കാൻ

മണ്ണിൽ ചുറ്റും മന്ദാനിലനും

സ്വപ്നങ്ങളങ്ങനെ പൂത്തുനിന്നീടും

മായാലോകമീയെൻ കേരളം.

 

സൂഫിയ സലിം
8 B ഗവ.മുഹമ്മദൻ എച്ച് എസ് എസ് ഫോർ ഗേൾസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത