"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/മല്ലിക പഠിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മല്ലിക പഠിച്ച പാഠം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും.... | വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവിക എ ആർ | ||
| ക്ലാസ്സ്= 3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
18:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മല്ലിക പഠിച്ച പാഠം
ഒരിടത്ത് മല്ലിക എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. മല്ലികയ്ക്ക് എപ്പോഴും മടിയാണ്. ഒരു കാര്യവും ചെയ്യില്ല. എല്ലാത്തിനും മറ്റൊരാളുടെ സഹായം വേണം. ഗൃഹപാഠം ചെയ്യില്ല. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഇല്ല. ഒരു ദിവസം മല്ലികയുടെ അമ്മയ്ക്ക് തീരെ വയ്യ. അച്ഛൻ അമ്മയേയും കൊണ്ട് ആശുപത്രയിലേക്ക് പോയി. വീട്ടിൽ മല്ലികയും വേലക്കാരിയുമേ ഉണ്ടായരുന്നുള്ളൂ. മല്ലിക ആഹാര സാധനങ്ങൾ കഴിച്ചിട്ട് അവശിഷ്ടങ്ങൾ അവിടെയും ഇവിടെയും ഇടുമായിരുന്നു. ജോലിഭാരം കാരണം അവിടത്തെ വേലക്കാരിക്ക് വീട് തൂക്കാനോ, മുറ്റം വൃത്തിയാക്കാനോ സമയം കിട്ടിയിരുന്നില്ല. അപ്പോഴാണ് മല്ലികയുടെ കൂടെ പഠിക്കുന്ന ഗംഗ എന്ന കുട്ടി വന്നത്. ഗംഗ മല്ലികയോട് പറഞ്ഞു നീയിങ്ങനെ വാരിവലിച്ചെറിഞ്ഞാൽ നിനക്ക് അസുഖങ്ങൾ വരും. അവളത് ചെവിക്കൊണ്ടില്ല. അവസാനം വീടും പരിസരവും ചവറുകൾ കൊണ്ട് നിറഞ്ഞു. ആഹാര അവശിഷ്ടങ്ങൾ കാരണം വിവിധ പ്രാണികളും ഈച്ചയും കൊതുകുമൊക്കെ വന്നു. കൊതുകു കടിയേറ്റ് അസുഖവും വന്നു. കൂട്ടുകാരേ, ഇതിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി... വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും....
മല്ലി |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ