"ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/മാപ്പുനൽകു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   മാപ്പുനൽകു       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണ എന്ന ഭീകരൻ ലോകമെങ്ങും കീഴടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും വഴികൾ ഉണ്ട് . കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക. അത്യാവശ്യ യാത്രകൾ ചെയ്യുമ്പോ മാസ്ക് ധരിക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം .പനി , ചുമ, ജലദോഷം, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടണം . ധാരാളം വെള്ളം കുടിക്കണം. ഹസ്തദാനം ഒഴിവാക്കണം . വ്യക്തിശുചിത്വം പാലിക്കണം . നമ്മുടെ വീടിനും പ്രതിരോധം ആവശ്യമാണ്. വീടിനെ അണുവിമുക്തമാക്കണം . കതകിന്റെ പിടി, ഫ്രിഡ്ജിന്റെ ഡോർ, അടുക്കളയിലെ സിങ്ക് , റിമോട്ട് കൺട്രോൾ , ഫോൺ , തുടങ്ങിയ എല്ലാ സാധനങ്ങളും നാം സ്പർശിക്കുന്നവയാണ് . അതിനാൽ പുറത്തു പോയി വരുമ്പോഴെല്ലാം കൈകൾ സോപ്പോ ഹാൻഡ് വാഷോ കൊണ്ട് വൃത്തിയാക്കിയ ശേഷമേ ഇവയിലൊക്കെ സ്പർശിക്കാവൂ . അണുനാശിനി ഉപയോഗിച്ച് മേല്പറഞ്ഞവയെല്ലാം ദിവസവും വൃത്തിയാക്കാനും ശ്രദ്ധിക്കണം. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം കഴിക്കണം ആരോഗ്യമുള്ള ശരീരവും മനസും നിശ്ചയദാർഢ്യവും കൊണ്ട് നമുക്ക് ഏതു രോഗത്തെയും പ്രതിരോധിക്കാം .
<center> <poem>
മാപ്പു നൽകൂ പ്രകൃതി മാപ്പു നൽകൂ
മനുഷ്യൻ എന്ന പിശാചിന് മാപ്പു നൽകൂ
നീച പ്രവൃത്തികളാൽ നശിപ്പിച്ചു
നിൻ വരദാനങ്ങൾ
മാപ്പു നൽകൂ ഈ പാപിയാം
മനുഷ്യന് മാപ്പു നൽകൂ
മനുഷ്യാ നിൻ ഉയർച്ചക്കായി
കീറിമുറിച്ചു പ്രകൃതിയെ നീ
പ്രകൃതി രോദനങ്ങൾ ദുരിതങ്ങളായി
പ്രവൃത്തികളൊക്കെയും പേമാരിയായി
കണ്ണ് തുറക്കൂ ഇനിയെങ്കിലും
ദൂരെയകറ്റൂ മഹാമാരിയെ
മാപ്പു നൽകൂ പ്രകൃതി മാപ്പു നൽകൂ
മനുഷ്യൻ എന്ന പിശാചിന് മാപ്പു നൽകൂ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അംലാദ്
| പേര്= അനശ്വര എ
| ക്ലാസ്സ്=  3 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 13: വരി 28:
| ഉപജില്ല=  വർക്കല            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാപ്പുനൽകു

മാപ്പു നൽകൂ പ്രകൃതി മാപ്പു നൽകൂ
മനുഷ്യൻ എന്ന പിശാചിന് മാപ്പു നൽകൂ
നീച പ്രവൃത്തികളാൽ നശിപ്പിച്ചു
നിൻ വരദാനങ്ങൾ
മാപ്പു നൽകൂ ഈ പാപിയാം
മനുഷ്യന് മാപ്പു നൽകൂ
മനുഷ്യാ നിൻ ഉയർച്ചക്കായി
കീറിമുറിച്ചു പ്രകൃതിയെ നീ
പ്രകൃതി രോദനങ്ങൾ ദുരിതങ്ങളായി
പ്രവൃത്തികളൊക്കെയും പേമാരിയായി
കണ്ണ് തുറക്കൂ ഇനിയെങ്കിലും
ദൂരെയകറ്റൂ മഹാമാരിയെ
മാപ്പു നൽകൂ പ്രകൃതി മാപ്പു നൽകൂ
മനുഷ്യൻ എന്ന പിശാചിന് മാപ്പു നൽകൂ

അനശ്വര എ
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത