"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കോവിഡ്19 ലഘു ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add)
 
No edit summary
 
വരി 21: വരി 21:
| color=4
| color=4
}}
}}
{{Verified|name=Sachingnair| തരം= ലേഖനം}}

17:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ 19- ലേഖനം

കൊറോണ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കണ്ടെത്തിയത്. ക്രമേണ ഈ രോഗം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു .കൊറോണ വൈറസ് ബാധ നേരിടാൻ രാജ്യത്ത് കർശന നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു .ജനതാ കർഫ്യു തൊട്ടുപിന്നാലെ ലോക് ഡൗണും നിലവിൽ വന്നു . പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം മാർച്ച് 22ന് ജനതാ കർഫ്യൂആചരിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 9 വരെ ആയിരുന്നു കർഫ്യൂ .മാർച്ച് 24 മുതൽ സംസ്ഥാന സർക്കാർ ഒരാഴ്ചത്തെ ലോക പ്രഖ്യാപിച്ചു അവശ്യ സർവീസുകൾ മാത്രം ഒഴിവാക്കി 24 ന് അർദ്ധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ച ലോൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചു ജനത കർഫ്യു മുതൽ രാജ്യത്ത് തീവണ്ടി സർവീസ് നിർത്തലാക്കി സുപ്രീം കോടതിയും ഹൈക്കോടതിയും അടച്ചു സർക്കാർ ജീവനക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി പശ്ചാത്തലത്തിൽ 2020 ജനുവരി 30നാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇതുൾപ്പെടെ 6 തവണയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത് രാജ്യത്ത് corbin 1000 ഉണ്ടാക്കിയ കൊറോണാ വൈറസിനെ വേർതിരിച്ചെടുത്തു ആദ്യമായി രോഗം ബാധിച്ച മലയാളി യുവതിയുടെ തൊണ്ടയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി saarskov 2 വയറ് സിൻറെ ജനിതക ഘടനയുമായി 99.96. ശതമാനം സാമ്യമുണ്ട് 75 നാനോ മീറ്ററാണ് വലിപ്പം. By


ഭാമ
VII E ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം