"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിമന്യു എസ്.ഡി | ||
| ക്ലാസ്സ്=2 D<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=2 D<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
17:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത
കൊറോണ ഒരു വൈറസ് ആണ് .വായുവിലൂടെ പടരും. കൊറോണ വൈറസ് ഉള്ള ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുംമറ്റൊരാൾക്ക് പടരും. കൊറോണപടരുന്നത് കൊണ്ട് ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുന്നു. ഗുരുതരമായ ഒരു വൈറസ് ആണെങ്കിലും കൂടുതൽ മനുഷ്യരിലേക്ക് പടരുന്നത് തടയാൻ ഇതിനെ നമുക്ക് നിയന്ത്രിക്കാനാകും. ചൈനയിലവുഹാനിൽ നിന്നാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ലോകത്താകെ ലക്ഷക്കണക്കിന് മനുഷ്യരാണ് ഇതിനകം മരണപ്പെട്ടത്. ലോകം മുഴുവൻ ഈ വൈറസ് മൂലം ലോക് ഡൗണ് അനുഭവിക്കുകയാണ്. ഒരു പരിധിവരെ ഈ വൈറസിനെ നിയന്ത്രിക്കാൻ കേരളീയർക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, രോഗമുള്ളവരും ആയുള്ള ഇടപെടൽ കുറയ്ക്കുക എന്നിവയിലൂടെ ഈ വൈറസ് ബാധ തടയാനാകും. പ്രതീക്ഷയോടെ കാത്തിരിക്കാം നല്ലൊരു നാളേക്കായി stay home stay safe
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ