ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13761. (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=*കൊറോണ* *കാലം* <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=*കൊറോണ* *കാലം*       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 39: വരി 39:
{{BoxBottom1
{{BoxBottom1
| പേര്=  യദു കൃഷ്ണ ഇ വി  
| പേര്=  യദു കൃഷ്ണ ഇ വി  
| ക്ലാസ്സ്= VI A       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 എ       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 49: വരി 49:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


പതിവില്ലാത്ത ശബ്ദം കേട്ടെണീറ്റു
ജനലായിൽ രണ്ടു പല്ലികൾ
മുറ്റത്തപ്പോൾ കോഴിയും കുഞ്ഞും
അണ്ണാനും ചകോരവും പിന്നെ കാക്കയും
ഇന്നലത്തെ ഭക്ഷണം രുചിക്കുന്നു
അവയ്ക്കും ഇഷ്ട്ടമായി വിറകടുപ്പിന്റെ മേൽനോട്ടം
എണ്ണയും പുരട്ടി അച്ഛന്റെ കൈയ്യും പിടിച്ചു നടന്നു ഞാൻ
ഇത്രയും അഴകുണ്ടായിരുന്നോ
ഈ പറമ്പിനും പുഴയ്ക്കും
സോപ്പ് തേച്ചു പുഴ തന്നെ കഴുകി
എന്നിട്ട് പറഞ്ഞു പതിവില്ലാത്തതല്ലേ അധികം നിൽക്കൂ
വയലിലൂടെ തിരിച്ചപ്പോൾ അവിടുന്ന് കിട്ടി ഒരു സമ്മാനം
"ഒരു പിടി വിത്ത് "
കുഴി എടുത്തപ്പോൾ മറുപടി വന്നു
ഇവിടെ പറ്റില്ല പറ്റില്ല ഞങ്ങളുണ്ട് ഇവിടെ
എടുത്തെറിഞ്ഞാലും പോകില്ല ഞങ്ങൾ അവിടുന്ന്
എല്ലാം എടുത്ത് ഒന്നിച്ചു സൂക്ഷിച്ചു
കിട്ടിയ സമ്മാനം മണ്ണിൽ തന്നെ നൽകി
കുറച്ചു കഴിഞ്ഞു മണ്ണ് തിരിച്ചു നൽകി
അടുക്കള നിറയുന്ന സമ്മാനം
അയല്പക്കത്തു കൂടി നൽകാൻ
ഓടിയപ്പോൾ കണ്ടു ഒരാളും മരുന്ന് കുപ്പികളും
അടുത്ത്ചെന്ന് മണ്ണ് തന്ന സമ്മാനം കൈനിറയെ നൽകി
മരുന്ന് വേണ്ട ഇനി ആവോളം ഭക്ഷിക്കൂ
തിരിഞ്ഞു നോക്കിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം
നീ ഗ്രഹിക്കേണ്ടതാണെങ്കിലും അതിഥി
            നിനക്ക് നന്ദി
 
    
                                      

 

യദു കൃഷ്ണ ഇ വി
6 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത