"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

17:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതി ഭൂമിയുടെ ജീവനാണെന്നു തന്നെ പറയാം.അതിന്റെ സ്വാഭാവിക നിലനിൽപിനു ഭംഗം വന്നാൽ എന്തു സംഭവിക്കു

മെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടൊ?മഴയില്ലാതാവും,ഭൂമി വരണ്ടുണങ്ങും,വനങ്ങൾ സസ്യജാലങ്ങൾ നമ്മൾ ഉൾപ്പെടുന്ന ജീവജാലങ്ങൾ ഇവയെല്ലാം നശിക്കും.അതുകൊണ്ടുതന്നെ പ്രകൃതിയുടെ ഘടകങ്ങളായ മലകൾ,കുന്നുകൾ,പുഴകൾ,പാറക്കൂട്ടങ്ങൾ,തടാകങ്ങൾ, സസ്യലതാതികൾ,പക്ഷിമൃഗാദികൾ ഇവയെയെല്ലാം തന്നെ നമ്മൾ സംരക്ഷിക്കണം.നമ്മുടെ നിലനിൽപ്പും ഇതിനെയെല്ലാം ആശ്രയി ച്ചിരിക്കുന്നു.എന്തിനുവേണ്ടിയായാലും ശരി നമ്മൾ ഒരിക്കലും പ്രകൃതിയെ ചൂഷണം ചെയ്യാനൊ നശിപ്പിക്കാനൊ പാടില്ല.നമ്മൾ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതക്കു പ്രകൃതി നൽകുന്ന തിരിച്ചടികളാണ് പ്രകൃതിക്ഷോഭങ്ങളായ ഭൂമികുലുക്കം,വെള്ളപ്പൊക്കം,കൊടുങ്കാറ്റുകൾ, മഹാമാരികൾ എന്നിവ.പ്രകൃതിസ്നേഹം എല്ലാവരിലും ജനിപ്പിക്കുന്നതിനും അതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് നമ്മൾ എല്ലാവർഷവും ജൂൺ അഞ്ചിനു ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്."CLEAN WORLD GREEN WORLD".

നാരായൺ എ
8 A എ എം എച്ച് എസ് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം