"എ കെ എം എൽ പി എസ് പൊയ്യ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കരുതൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കരുതൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>ദൂരെ നിന്നും പാറി വന്ന  
  <center> <poem>ദൂരെ നിന്നും പാറി വന്ന  
വരി 29: വരി 29:
ഒത്തുചേരും  പുലരികൾക്കായ്.  
ഒത്തുചേരും  പുലരികൾക്കായ്.  
</poem> </center>
</poem> </center>
{{BoxBottom1
| പേര്=  ആരുഷി രഞ്ജിത്
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ കെ എം ൽഎൽ പി സ്കൂൾ പൊയ്യ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23507
| ഉപജില്ല=  മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

ദൂരെ നിന്നും പാറി വന്ന
വിഷപൂവിൻ വിത്തുകൾ
നാടാകെ മഹാമാരിയായ്
പെയ്യുമ്പോൾ മരണ ഭീതി
മാനവ രാശിയെ ഭീതിയാലുലക്കവേ
പെയ്തു പോയ തെറ്റുകൾ
തിരുത്തുവാൻ തുടങ്ങണം .
     
     അന്നവും അമൃതവും തന്ന
     അമ്മയായി പോറ്റിയ ഭൂമി തൻ
     പ്രകൃതിയെ മലിനമാക്കിയോർ
     ശുദ്ധ വായു തേടിയിന്ന്
     മാസ്ക്കുമേന്തി അലയുന്നു .

ലോകമാകെ മഹാമാരി
മരണനൃത്തം ചെയ്യുമ്പോൾ
ഉണർന്നെന്നേറ്റു പൊരുതി
നിൽക്കും അതിജീവനത്തിനായ്
കൈകൾ കഴുകി മനസ്‌കോർത്തു
അകലം പാലിച്ചു ശുചിയായി
പങ്കുവയ്ക്കാം സ്നേഹവും സൗഹ്രദവും .
പരിസരങ്ങൾ വൃത്തിയാക്കി
വീടുനുള്ളം സ്വർഗ്ഗമാക്കി
കാത്തിരിക്കാം നമ്മൾ വീണ്ടും
ഒത്തുചേരും പുലരികൾക്കായ്.

ആരുഷി രഞ്ജിത്
3A എ കെ എം ൽഎൽ പി സ്കൂൾ പൊയ്യ
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത