"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പൂക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

17:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കാലം



പൂക്കാലം വന്നേ. പൂക്കാലം ഹായ് !
നല്ല രസം, സുന്ദരമീ കാലം.
പൂന്തോട്ടത്തിൽ പൂക്കൾ വിരിഞ്ഞല്ലോ
പൂമ്പാറ്റകൾ വന്നല്ലോ
ആടിയും പാടിയും രസിക്കാം,
ആഹാ , പൂക്കാലം ആനന്ദകരമാക്കാം കൂട്ടുക്കാരെ.

 


ടെസിയ ട്രീസ ജോജി
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത