"കോവൂർ സെൻട്രൽഎൽ പി എസ്/അക്ഷരവൃക്ഷം/ഒന്നായ് പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriya| തരം=  കവിത}}

17:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നായ് പൊരുതാം

ലോകം മുഴുവൻ ഓടി നടപ്പൂ

കൊറോണ എന്ന വൈറസ്

ആളുകൾക്കിടയിൽ ഭീതി പുലർത്തി

പടർന്നു പിടിക്കണ വൈറസ്

അനേകമായിരം ജീവനെടുത്തൊരു
 
മഹാമാരിയാം വൈറസ്

മനസ്സ് കൊണ്ട് ഒത്തുചേരാം
 
ശരീരം കൊണ്ട് അകന്നു നിൽക്കാം

ശുചിത്വ ശീലം പാലിക്കാം

മഹാമാരിയെ തുരത്തീടാം
 
ഭീതിയല്ല ജാഗ്രതയാണ്

ജാഗ്രതയാണേ വേണ്ടത്

വരൂ വരൂ കുട്ടുകാരെ

കൊറോണയെന്ന വൈറസിനെ

നമുക്കൊന്നായ് തുരത്തീടാം

പ്രാർത്ഥന എം ,
5 കോവൂർ സെൻട്രൽ എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത