കോവൂർ സെൻട്രൽഎൽ പി എസ്/അക്ഷരവൃക്ഷം/ഒന്നായ് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് പൊരുതാം

ലോകം മുഴുവൻ ഓടി നടപ്പൂ

കൊറോണ എന്ന വൈറസ്

ആളുകൾക്കിടയിൽ ഭീതി പുലർത്തി

പടർന്നു പിടിക്കണ വൈറസ്

അനേകമായിരം ജീവനെടുത്തൊരു
 
മഹാമാരിയാം വൈറസ്

മനസ്സ് കൊണ്ട് ഒത്തുചേരാം
 
ശരീരം കൊണ്ട് അകന്നു നിൽക്കാം

ശുചിത്വ ശീലം പാലിക്കാം

മഹാമാരിയെ തുരത്തീടാം
 
ഭീതിയല്ല ജാഗ്രതയാണ്

ജാഗ്രതയാണേ വേണ്ടത്

വരൂ വരൂ കുട്ടുകാരെ

കൊറോണയെന്ന വൈറസിനെ

നമുക്കൊന്നായ് തുരത്തീടാം

പ്രാർത്ഥന എം ,
5 കോവൂർ സെൻട്രൽ എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത