"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കഥയുടെ തലക്കെട്ട് നൽകുക --> പരിസ്ഥിതി   
| തലക്കെട്ട്=     പരിസ്ഥിതി നമ്മുടെ സ്വത്ത്     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം ലേഖനത്തിൻെറ തലക്കെട്ട് നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                                                                                   
നാം ജീവിക്കുന്ന ചുറ്റുപാടും അതിൽ കുടികൊള്ളുന്ന ജലജന്തു ജീവികളും നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ പരിസ്‌ഥിതി. നാം പ്രകൃതിയോട് ചെയ്‌ത ക്രൂരതകളൊക്കെയും പ്രകൃതി ഏറ്റു വാങ്ങി മരങ്ങൾ  വെട്ടി നശിപ്പിച്ചും ,ജലാശയങ്ങൾ മലിനമാക്കിയും ,മലകൾ ഇടിച്ചു നികത്തിയും ,പാടങ്ങളും പുഴകളും നികത്തി പ്രകൃതിയുടെ സൗന്ദര്യം നശിപ്പിച്ചു കളഞ്ഞു. "പരിസ്ഥിതി സംരക്ഷണം ഒരു മനുഷ്യാവകാശം തന്നെയാണ് അതു സംരക്ഷിക്കാൻ നമ്മൾ ബത്യസ്തരാണ് നമ്മുടെ അവശ്യങ്ങൾക്കുള്ളതെല്ലാം ഭിമിയിൽ ഉണ്ട് എന്നാൽനമ്മുടെഅത്യാഗ്രഹതിനു തൃപ്തിപ്പെടുത്തൻ പ്രകൃതിക്കു കഴിയില്ല " ഇതു ഗാന്ധിജിയുടെ വാക്കുകൾ ആണ്. പ്രശാന്തമായ പ്രകൃതി ഇളം തലമുറയുടെ വിലപ്പെട്ട സ്വപനം ആണ് . നമ്മുടെ അമ്മയായ പ്രകൃതിയെ സ്നേഹിക്കാം . പരിസ്‌ഥിതി സംരക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ . നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാ വ്യധിയെയും , ജാഗ്രതയോടെ  കീഴ്പ്പെടുത്താം വരു നമുക്കും "break the chain " ൽ പങ്കാളി ആവാം
 
 
{{BoxBottom1
| പേര്= ജോഷ്വ ഷിബു
| ക്ലാസ്സ്=   I B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42229
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

17:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി നമ്മുടെ സ്വത്ത്

നാം ജീവിക്കുന്ന ചുറ്റുപാടും അതിൽ കുടികൊള്ളുന്ന ജലജന്തു ജീവികളും നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ പരിസ്‌ഥിതി. നാം പ്രകൃതിയോട് ചെയ്‌ത ക്രൂരതകളൊക്കെയും പ്രകൃതി ഏറ്റു വാങ്ങി മരങ്ങൾ വെട്ടി നശിപ്പിച്ചും ,ജലാശയങ്ങൾ മലിനമാക്കിയും ,മലകൾ ഇടിച്ചു നികത്തിയും ,പാടങ്ങളും പുഴകളും നികത്തി പ്രകൃതിയുടെ സൗന്ദര്യം നശിപ്പിച്ചു കളഞ്ഞു. "പരിസ്ഥിതി സംരക്ഷണം ഒരു മനുഷ്യാവകാശം തന്നെയാണ് അതു സംരക്ഷിക്കാൻ നമ്മൾ ബത്യസ്തരാണ് നമ്മുടെ അവശ്യങ്ങൾക്കുള്ളതെല്ലാം ഭിമിയിൽ ഉണ്ട് എന്നാൽനമ്മുടെഅത്യാഗ്രഹതിനു തൃപ്തിപ്പെടുത്തൻ പ്രകൃതിക്കു കഴിയില്ല " ഇതു ഗാന്ധിജിയുടെ വാക്കുകൾ ആണ്. പ്രശാന്തമായ പ്രകൃതി ഇളം തലമുറയുടെ വിലപ്പെട്ട സ്വപനം ആണ് . നമ്മുടെ അമ്മയായ പ്രകൃതിയെ സ്നേഹിക്കാം . പരിസ്‌ഥിതി സംരക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ . നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മഹാ വ്യധിയെയും , ജാഗ്രതയോടെ കീഴ്പ്പെടുത്താം വരു നമുക്കും "break the chain " ൽ പങ്കാളി ആവാം


ജോഷ്വ ഷിബു
I B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം